Subpage Banner
20
February 2019 - 11:35 pm IST
Flash News
Archives

Gadget

sony-alfa-6400-mirror-less-camera

വേ​ഗമേറി​യ ഓ​ട്ടോ ഫോ​ക്ക​സു​മാ​യി സോ​ണി​യു​ടെ മി​റ​ര്‍ലെ​സ് ക്യാ​മ​റ

Published:10 February 2019

​​​​​​​24.2 എം​ഡി എ​പി എ​സ്-​സി വ​ലു​പ്പ​മു​ള്ള ഇ​മേ​ജ് സെ​ന്‍സ​ര്‍, ചി​ത്ര​ങ്ങ​ള്‍ക്ക് മി​ക​വും ക​ള​ര്‍ റി​പ്രൊ​ഡ​ക്ഷ​നും ല​ഭ്യ​മാ​ക്കു​ന്ന ബ​യോ​ണ്‍സ് എ​ക്സ് പ്രോ​സ​സ​ര്‍, എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​ണ്.

കൊ​ച്ചി: സോ​ണി​യു​ടെ ഇ-​മൗ​ണ്ട് മി​റ​ര്‍ലെ​സ് ക്യാ​മ​റ ശ്രേ​ണി​യി​ല്‍, പു​തി​യ മോ​ഡ​ലാ​യ A6400 ക്യാ​മ​റ വി​പ​ണി​യി​ല്‍ എ​ത്തി. ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ 0.02 സെ​ക്ക​ന്‍റി​ന്‍റെ ഓ​ട്ടോ ഫോ​ക്ക​സ്, റി​യ​ല്‍ ടൈം ​ട്രാ​ക്കി​ങ്ങ് എ​ന്നി​വ പു​തി​യ ക്യാ​മ​റ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു, ബ​യോ​ണ്‍സ് എ​ക്സ് ഇ​മേ​ജ് പ്രോ​സ​സി​ങ്ങ് എ​ഞ്ചി​ന്‍, 4 കെ ​വീ​ഡി​യോ റെ​ക്കോ​ഡി​ങ്ങ്, 180 ഡി​ഗ്രി​യി​ല്‍ പൂ​ർ​ണ​മാ​യും തി​രി​ക്കാ​ന്‍ ക​ഴി​യു​ന്ന എ​ല്‍ സി ​ഡി ട​ച്ച് സ്ക്രീ​ന്‍, എ​ന്നി​വ​യാ​ണ് മ​റ്റ് സ​വി​ശേ​ഷ​ത​ക​ള്‍.
 
24.2 എം​ഡി എ​പി എ​സ്-​സി വ​ലു​പ്പ​മു​ള്ള ഇ​മേ​ജ് സെ​ന്‍സ​ര്‍, ചി​ത്ര​ങ്ങ​ള്‍ക്ക് മി​ക​വും ക​ള​ര്‍ റി​പ്രൊ​ഡ​ക്ഷ​നും ല​ഭ്യ​മാ​ക്കു​ന്ന ബ​യോ​ണ്‍സ് എ​ക്സ് പ്രോ​സ​സ​ര്‍, എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​ണ്. A6400 ക്യാ​മ​റ (ബോ​ഡി)​യു​ടെ വി​ല 75,990 രൂ​പ​യും എ​സ്ഇ​എ​ല്‍പി 16-50 ലെ​ന്‍സോ​ടു കൂ​ടി​യ A6400 ക്യാ​മ​റ​യു​ടെ വി​ല 85990 രൂ​പ​യും, എ​സ് ഇ ​എ​ല്‍ 18-135 ലെ​ന്‍സു​ള്ള​തി​ന് 109,990 രൂ​പ​യു​മാ​ണ് വി​ല.
 
24.2 എം ​പി​യാ​ണ് റ​സ​ലൂ​ഷ​ന്‍, വേ​ഗ​ത​യേ​റി​യ പു​തി​യ ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ഓ​ട്ടോ ഫോ​ക്ക​സ് ക്യാ​മ​റ കൊ​ണ്ട് ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് സോ​ണി​യു​ടെ ല​ക്ഷ്യം. സ​മാ​ന​ത​ക​ള്‍ ഇ​ല്ലാ​ത്ത ചാ​രു​ത​യാ​ര്‍ന്ന രൂ​പ​ക​ൽ​പ്പ​ന​യാ​ണ് സോ​ണി​യു​ടെ ത​ന​ത് പ്ര​ത്യേ​ക​ത. സോ​ണി​യു​ടെ എ​പി​എ​സ്-​സി മി​റ​ര്‍ലെ​സ് ക്യാ​മ​റ​യി​ല്‍ ആ​ദ്യ​മാ​യി എ​ച്ച്എ​ല്‍ജി പി​ക്ച​ര്‍ പ്രൊ​ഫൈ​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തും പു​തി​യ ക്യാ​മ​റ​യി​ലാ​ണ്. ടൈം-​ലാ​പ്സ് വീ​ഡി​യോ​ക​ള്‍ക്കാ​യി, പു​തി​യ ക്യാ​മ​റ​യി​ല്‍ ബി​ല്‍റ്റ്-​ഇ​ന്‍-​ഇ​ന്‍റ​ര്‍വെ​ല്‍ റെ​ക്കോ​ഡി​ങ്ങ് ഉ​ണ്ട്. ഒ​രു സെ​ക്ക​ന്‍ഡി​നും 60 സെ​ക്ക​ഡി​നും ഇ​ട​യ്ക്ക് ഇ​ത് ക്ര​മീ​ക​രി​ക്കാം.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top