19
April 2019 - 12:00 pm IST

Updates

what-will-happen-if-you-didnt-link-aadhaar-with-pan-card

പാ​ന്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലേ​ൽ പ​ണി​പാ​ളും

Published:10 February 2019

ഇ​നി ആ​ധാ​ര്‍ കാ​ര്‍ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള​ള​ത് 19 കോ​ടി പാ​ന്‍ കാ​ര്‍ഡു​ക​ളാ​ണെ​ന്ന് കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍ഡ് അ​റി​യി​ച്ചു. ആ​ധാ​റും പാ​ന്‍ കാ​ര്‍ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ല്‍കി​യി​ട്ടു​ള​ള​താ​ണ്. 

കൊ​ച്ചി: ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​ത് 23 കോ​ടി പാ​ന്‍ കാ​ര്‍ഡു​ക​ള്‍ മാ​ത്രം. ബാ​ക്കി​യു​ള്ള​വ​ര്‍ ചെ​യ്തി​ല്ല​ങ്കി​ല്‍ പ​ണി കി​ട്ടു​മെ​ന്ന് സൂ​ച​ന. ഇ​നി ആ​ധാ​ര്‍ കാ​ര്‍ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള​ള​ത് 19 കോ​ടി പാ​ന്‍ കാ​ര്‍ഡു​ക​ളാ​ണെ​ന്ന് കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍ഡ് അ​റി​യി​ച്ചു. ആ​ധാ​റും പാ​ന്‍ കാ​ര്‍ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ല്‍കി​യി​ട്ടു​ള​ള​താ​ണ്. 
 
മാ​ര്‍ച്ച് 31 നാ​ണ് പാ​നും ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. ഇ​തി​നു മു​ന്‍പ് നാ​ല് ത​വ​ണ തീ​യ​തി നീ​ട്ടി​വ​ച്ച​തി​നാ​ല്‍ ഇ​നി അ​ധി​ക​സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. അ​വ​സാ​ന തീ​യ​തി​ക്ക് മു​ന്‍പ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ന്‍ കാ​ര്‍ഡ് റ​ദ്ദാ​ക്കു​മെ​ന്ന് സി​ബി​ഡി​ടി ചെ​യ​ര്‍മാ​ന്‍ സു​ശീ​ല്‍ ച​ന്ദ്ര അ​റി​യി​ച്ചു ക​ഴി​ഞ്ഞു.
 
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ന​ല്‍കു​ന്ന​തി​ന് പാ​ന്‍ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ 139 എ​എ വ​കു​പ്പ് നി​ല​നി​ല്‍ക്കു​ന്ന​താ​ണെ​ന്നും സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​കു​ന്നി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു ക​ഴി​ഞ്ഞു. ആ​ധാ​ര്‍ ന​മ്പ​ര്‍ ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ പാ​ന്‍ അ​സാ​ധു​വാ​കു​മെ​ന്ന വ്യ​വ​സ്ഥ​യു​ള്ള​താ​ണ് ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ലെ 139 എ​എ ഭേ​ദ​ഗ​തി.
   
ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യോ, ടെ​ലി​ഫോ​ണ്‍ സേ​വ​ന​ദാ​താ​ക്ക​ളു​മാ​യോ ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കു​ക നി​ര്‍ബ​ന്ധ​മ​ല്ലെ​ന്നും എ​ന്നാ​ല്‍, ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ചെ​യ്യാ​ന്‍ ഇ​ത് നി​ര്‍ബ​ന്ധ​മാ​ണെ​ന്നും ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 26-ന് ​സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ഇ-​ഫ​യ​ലി​ങ് പോ​ര്‍ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്തും അ​ല്ലാ​തെ​യും പാ​ന്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാം. 


വാർത്തകൾ

Sign up for Newsletter



top