21
July 2019 - 2:39 pm IST

Download Our Mobile App

Flash News
Archives

Crime

euro

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസികൾ പിടി കൂടി

Published:11 February 2019

ടൈഗര്‍ എയര്‍വെയ്സില്‍ മലേഷ്യയിലേക്കു പോകാനെത്തിയ തമിഴ്നാട്ടിലെ തിരുപ്പുര്‍ സ്വദേശിയായ യാത്രക്കാരനില്‍നിന്നാണ് കറന്‍സികൾ പിടികൂടിയത്.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 25 ലക്ഷം രൂപ വിലമതിക്കുന്ന വിദേശകറന്‍സികള്‍ പിടികൂടി. ടൈഗര്‍ എയര്‍വെയ്സില്‍ മലേഷ്യയിലേക്കു പോകാനെത്തിയ തമിഴ്നാട്ടിലെ തിരുപ്പുര്‍ സ്വദേശിയായ യാത്രക്കാരനില്‍നിന്നാണ് കറന്‍സികൾ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌തു വരുകയാണ് 


വാർത്തകൾ

Sign up for Newsletter



top