19
April 2019 - 12:09 pm IST
Flash News
Archives

Market

opec-petroleum-products

ഒ​പെ​ക് ഇ​ട​പെ​ട​ലി​ൽ എ​ണ്ണ​വി​ല തി​രി​ച്ചു​ക​യ​റി

Published:11 February 2019

അ​മെ​രി​ക്ക​യി​ലെ വെ​സ്റ്റ് ടെ​ക്സാ​സ് ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റി​ന്‍റെ ക്രൂ​ഡ് ഫ്യൂ​ച്ചേ​ഴ്സി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 52.27 ഡോ​ള​റാ​ണ്. അ​വ​സാ​ന ഇ​ട​പാ​ടി​ൽ നി​ന്നും 47 സെ​ന്‍റി​ന്‍റെ (0.9 ശ​ത​മാ​നം) കു​റ​വാ​ണ് ഇ​വി​ടെ എ​ണ്ണ​വി​ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സിം​ഗ​പ്പൂ​ർ: ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ എ​ണ്ണ വി​ല​യി​ൽ നേ​രി​യ ഇ​ടി​വു​ണ്ടാ​ക്കി. പ​ക്ഷേ, ഒ​പെ​ക് എ​ണ്ണ വി​ത​ര​ണം കു​റ​ച്ച​തും അ​മെ​രി​ക്ക വെ​ന​സ്വ​ല​യ്ക്ക് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തും എ​ണ്ണ വി​പ​ണി​ക്ക് ക​രു​ത്തേ​കി.  അ​മെ​രി​ക്ക​യി​ലെ വെ​സ്റ്റ് ടെ​ക്സാ​സ് ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റി​ന്‍റെ ക്രൂ​ഡ് ഫ്യൂ​ച്ചേ​ഴ്സി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 52.27 ഡോ​ള​റാ​ണ്. അ​വ​സാ​ന ഇ​ട​പാ​ടി​ൽ നി​ന്നും 47 സെ​ന്‍റി​ന്‍റെ (0.9 ശ​ത​മാ​നം) കു​റ​വാ​ണ് ഇ​വി​ടെ എ​ണ്ണ​വി​ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്‍റെ​ർ​നാ​ഷ്ണ​ൽ ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ഫ്യൂ​ച്ചേ​ഴ്സി​ൽ എ​ണ്ണ​വി​ല ബാ​ര​ലൊ​ന്നി​ന് 48 സെ​ന്‍റ് കു​റ​ഞ്ഞ് (0.8 ശ​ത​മാ​നം) 61.15 ഡോ​ള​റി​ലെ​ത്തി. 

 ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​ക​ളാ​യ അ​മെ​രി​ക്ക​യ്ക്കും ചൈ​ന​യ്ക്കു​മി​ട​യി​ലെ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ തു​ട​രു​ന്ന വ്യാ​പാ​ര​ത്ത​ർ​ക്ക​ങ്ങ​ളാ​ണ് ആ​ഗോ​ള സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് തി​രി​ച്ച​ടി​യേ​കി കൊ​ണ്ടി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക മാ​ന്ദ്യം സം​ബ​ന്ധി​ച്ച് ഈ ​ആ​ശ​ങ്ക എ​ണ്ണ​യ​ട​ക്ക​മു​ള്ള മ​റ്റ് സാ​മ്പ​ത്തി​ക വി​പ​ണി​ക​ളി​ലും പ്ര​ക​ട​മാ​ണ്. അ​മെ​രി​ക്ക​യ്ക്കും ചൈന​യ്ക്കു​മി​ട​യി​ലെ വ്യാ​പാ​ര​ത്ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തു​ന്ന​തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളും നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന അ​വ​സാ​ന അ​വ​ധി​യാ​യ മാ​ർ​ച്ച് ഒ​ന്നി​ന് മു​ൻ​പ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്ങി​നെ കാ​ണാ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ ന്ന് അ​മെ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​വി​ലെ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ഇ​റ​ക്കു​മി​ത തീ​രു​വ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 

സാ​മ്പ​ത്തി​ക​മാ​ന്ദ്യ ഭീ​തി​യെ തു​ട​ർ​ന്ന് എ​ണ്ണ​വി​ല ഈ ​ആ​ഴ്ച​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലെ​ത്തി​യ​ത്. വി​ഷ​യ​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലി​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം എ​ണ്ണ‌​വി​ത​ര​ണം കു​റ​ച്ചു​കൊ​ണ്ട് വി​ല​ത്ത​ക​ർ​ച്ച​യെ നേ​രി​ടാ​നു​ള്ള ശ്ര​മ​മാ​ണ് എ​ണ്ണ​ക്ക​യ​റ്റു​മ​തി രാ​ഷ്ട്ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ​പെ​ക് ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​പെ​കി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​വി​ത​ര​ണ​ക്കാ​രാ​യ സൗ​ദി അ​റേ​ബ്യ ജ​നു​വ​രി ഒ​ന്നു മു​ത​ൽ എ​ണ്ണ​വി​ത​ര​ണ​ത്തി​ൽ 40,000 ബാ​ര​ലു​ക​ളു​ടെ കു​റ​വ് വ​രു​ത്തി​യ​ിരു​ന്നു. 

നി​ല​വി​ൽ 10.24 മി​ല്യ​ൺ ബി​പി​ഡി എ​ന്ന ക​ണ​ക്കി​ലാ​ണ് സൗ​ദി എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. ജ​നു​വ​രി അ​വ​സാ​നം മു​ത​ൽ ഒ​പെ​ക് അം​ഗ​മാ​യ വെ​ന​സ്വ​ല​യു​ടെ എ​ണ്ണ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് മേ​ൽ അ​മെ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തും വി​ത​ര​ണ​ത്തി​ൽ തി​രി​ച്ച​ടി​യാ​കും. അ​തേ സ​മ​യം നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വെ​ന​സ്വേ​ല​യ്ക്ക് മേ​ലു​ള്ള യുഎസ് ഉ​പ​രോ​ധം അ​ന്താ​രാ​ഷ്ട്ര എ​ണ്ണ​വി​പ​ണി​ക​ളി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യേ​ക്കി​ല്ല. 


വാർത്തകൾ

Sign up for Newsletter



top