19
April 2019 - 11:58 am IST
Flash News
Archives

Gadget

xiaomi-mi-note-7-coming-soon

റെ​ഡ്മീ നോ​ട്ട് 7 എ​ത്തു​ന്നു

Published:11 February 2019

ചൈ​നീ​സ് വി​പ​ണി​യി​ല്‍ ഈ ​ഫോ​ണി​ന് വി​ല 999 യു​വാ​ന്‍ ആ​ണ് അ​താ​യ​ത് ഇ​ന്ത്യ​ന്‍ രൂ​പ 10,500. സാം​സ​ങ്ങി​ന്‍റെ ബ​ഡ്ജ​റ്റ് ഫോ​ണു​ക​ളാ​യ എം10, ​എം20 എ​ന്നി​വ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷ​വോ​മി എം​ഐ റെ​ഡ്മീ നോ​ട്ട് 7 ഇ​റ​ക്കു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: റെ​ഡ്മീ നോ​ട്ട് 7 ഇ​ന്ത്യ​യി​ല്‍ ഇ​റ​ക്കാ​ന്‍ ഷ​വോ​മി ഒ​രു​ങ്ങു​ന്നു. 48 എം​പി പ്ര​ധാ​ന ക്യാ​മ​റ​യു​മാ​യി എ​ത്തു​ന്ന ഫോ​ണ്‍ ഈ ​മാ​സം ത​ന്നെ വി​പ​ണി​യി​ല്‍ എ​ത്തും. 9,999 രൂ​പ മു​ത​ലാ​യി​രി​ക്കും ഫോ​ണി​ന്‍റെ വി​ല ആ​രം​ഭി​ക്കു​ക എ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ചൈ​നീ​സ് വി​പ​ണി​യി​ല്‍ ഈ ​ഫോ​ണി​ന് വി​ല 999 യു​വാ​ന്‍ ആ​ണ് അ​താ​യ​ത് ഇ​ന്ത്യ​ന്‍ രൂ​പ 10,500. സാം​സ​ങ്ങി​ന്‍റെ ബ​ഡ്ജ​റ്റ് ഫോ​ണു​ക​ളാ​യ എം10, ​എം20 എ​ന്നി​വ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷ​വോ​മി എം​ഐ റെ​ഡ്മീ നോ​ട്ട് 7 ഇ​റ​ക്കു​ന്ന​ത്.

 6.3 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി പ്ല​സ് സ്ക്രീ​നാ​ണ് ഫോ​ണി​ന് 2340 ×1080 പി​ക്സ​ലാ​ണ് റെ​സ​ല്യൂ​ഷ​ന്‍. 19.5:9 സ്ക്രീ​ന്‍ ആ​സ്പെ​റ്റ് റെ​ഷ്യൂ. 2.5ഡി ​ക​ര്‍വ്ഡ് ഗ്ലാ​സ്, ക്രോ​ണിം​ഗ് ഗോ​റി​ല്ല ഗ്ലാ​സ് 5 സം​ര​ക്ഷ​ണം സ്ക്രീ​ന് ല​ഭി​ക്കും. ക്യൂ​വ​ല്‍കോം സ്നാ​പ് ഡ്രാ​ഗ​ണ്‍ 606 എ​സ്ഒ​സി ആ​ണ് ഫോ​ണി​ന്‍റെ ചി​പ്പ്. 1.8 ജി​ഗാ​ഹെ​ര്‍ട്സാ​ണ് ഇ​തി​ന്‍റെ ശേ​ഷി. ആ​ഡ്രി​നോ 512 ഗ്രാ​ഫി​ക് പ്രോ​സ​സ്സ​ര്‍ യൂ​ണി​റ്റാ​ണ് ഇ​തി​നു​ള്ള​ത്.  3ജി​ബി, 4ജി​ബി, 6ജി​ബി റാം ​ശേ​ഷി​യു​ള്ള മൂ​ന്ന് പ​തി​പ്പു​ക​ള്‍ ഈ ​ഫോ​ണി​ന് ഉ​ണ്ടാ​കും. ഷ​വോ​മി റെ​ഡ്മീ നോ​ട്ട് 7 ആ​ന്‍ഡ്രോ​യ്ഡ് ഓ​റീ​യോ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ക. 48 എം​പി​യാ​ണ് പ്ര​ധാ​ന ക്യാ​മ​റ. ഇ​തി​ന് ഒ​പ്പം 5എം​പി സെ​ക്ക​ന്‍റ​റി സെ​ന്‍സ​റും ല​ഭി​ക്കും. 13 എം​പി​യാ​ണ് മു​ന്നി​ലെ ക്യാ​മ​റ.
 


വാർത്തകൾ

Sign up for Newsletter



top