21
July 2019 - 2:52 pm IST

Download Our Mobile App

Flash News
Archives

Other news

national-school-meet-2019

ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ മീ​റ്റ് ; കേ​ര​ളം മെ​ഡ​ൽ വേ​ട്ട തു​ട​ങ്ങി

Published:11 February 2019

കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് സ്‌​കൂ​ളി​ലെ താ​ര​മാ​യ മെ​റി​ന്‍ ബി​ജു 1.74 മീ​റ്റ​ര്‍ ദൂ​രം ചാ​ടി​യാ​ണ് ക​ന​ക നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.1.72 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യ ക​ല്ല​ടി സ്‌​കൂ​ളി​ലെ എം. ​ജി​ഷ വെ​ള്ളി മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചു. പെ​ണ്‍കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ വി​ജ​യി​ച്ച ത​മി​ഴ്‌​നാ​ട്ടി​ന്‍റെ ഗി​രി​ജ ധ​ര​ണി മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​മെ​ന്ന പെ​രു​മ സ്വ​ന്ത​മാ​ക്കി.

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ന​ഡി​യാ​ദ് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ കേ​ര​ളം മെ​ഡ​ൽ വേ​ട്ട തു​ട​ങ്ങി. അ​ണ്ട​ര്‍-19 പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ല്‍ മെ​റി​ന്‍ ബി​ജു​വി​ലൂ​ടെ ക​ന്നി സ്വ​ർ​ണം കൊ​യ്തു കേ​ര​ളം. 

കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് സ്‌​കൂ​ളി​ലെ താ​ര​മാ​യ മെ​റി​ന്‍ ബി​ജു 1.74 മീ​റ്റ​ര്‍ ദൂ​രം ചാ​ടി​യാ​ണ് ക​ന​ക നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.1.72 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യ ക​ല്ല​ടി സ്‌​കൂ​ളി​ലെ എം. ​ജി​ഷ വെ​ള്ളി മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചു. പെ​ണ്‍കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ വി​ജ​യി​ച്ച ത​മി​ഴ്‌​നാ​ട്ടി​ന്‍റെ ഗി​രി​ജ ധ​ര​ണി മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​മെ​ന്ന പെ​രു​മ സ്വ​ന്ത​മാ​ക്കി.

നാ​ട്ടി​ക ഫി​ഷ​റീ​സ് സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി  കേ​ര​ള​ത്തി​ന്‍റെ ആ​ന്‍സി സോ​ജ​നാ​ണ് വെ​ള്ളി മെ​ഡ​ല്‍. ഇ​താ​ദ്യ​മാ​യി പെ​ണ്‍കു​ട്ടി​ക​ള്‍ക്കും ആ​ണ്‍കു​ട്ടി​ക​ള്‍ക്കും വെ​വ്വേ​റെ​യാ​ണ് മീ​റ്റ് സം​ഘ​ട​പ്പി​ക്കു​ന്ന​ത്. ആ​ണ്‍കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഇ​തേ വേ​ദി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. 


വാർത്തകൾ

Sign up for Newsletter



top