Subpage Banner
20
February 2019 - 11:02 pm IST
Flash News
Archives

വിവേകവും വിവരവും വികാരവും പൊതുപ്രവർത്തകർക്ക് വേണമെന്ന് കുമ്മനം

Published:11 February 2019

വിവരവും വിവേകവുമുണ്ടാകാന്‍ വായന ആവശ്യമാണെന്നും കോട്ടയം പബ്ലിക് ലൈബ്രററി നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവെ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കോട്ടയം: പൊതുപ്രവര്‍ത്തകര്‍ക്ക് വിവരവും വികാരവും വിവേകവും വേണമെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരന്‍. വിവരവും വിവേകവുമുണ്ടാകാന്‍ വായന ആവശ്യമാണെന്നും  അദ്ദേഹം പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രററി നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.  

ഗവർണർ സ്ഥാനത്ത് നിന്നും വീണ്ടും സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ കുമ്മനം സജീവമാകാന്‍ ഒരുങ്ങുന്നെന്ന  ചർച്ചകൾക്കിടെയാണ് കുമ്മനത്തിന്‍റെ പ്രസ്താവന. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top