Flash News
Archives

Bollywood

sunny-leone-birthday-celebration

ഇരട്ടക്കുട്ടികളുടെ ആദ്യ പിറന്നാളാഘോഷിച്ച് സണ്ണി ലിയോൺ; ചിത്രങ്ങൾ കാണാം

Published:11 February 2019

അഷർ സിങ് വെബർ, നോഹ സിങ് വെബർ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാൾ ആഘോഷിച്ച് സണ്ണി ലിയോൺ. 2017 ലാണ് മഹാരാഷ്‌ട്രയിലെ ലാത്തൂരിൽ നിന്ന് 21 മാസമുള്ള ഒരു പെൺകുഞ്ഞിനെ സണ്ണി ലിയോൺ ദത്തെടുത്തത്. അതിന് പിന്നാലെയാണ് രണ്ട് ആൺകുട്ടികളെക്കൂടി സണ്ണിക്കും ഭർത്താവ് ഡാനിയൽ വെബറിനും ലഭിച്ചത്.

അഷർ സിങ് വെബർ, നോഹ സിങ് വെബർ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone) on


വാർത്തകൾ

Sign up for Newsletter



top