Subpage Banner
21
February 2019 - 12:07 am IST
Flash News
Archives

Mollywood

kilometers-and-kilometers-film-poster

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടൈറ്റിൽ ലോഞ്ചുമായി മോഹൻലാൽ

Published:11 February 2019

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ ആൾമാറാട്ടം മറയ്ക്കാൻ ജഗതിയുടെ മുമ്പിൽ മോഹൻലാലിന്‍റെ കഥാപാത്രം കാട്ടുന്ന പരാക്രമം ആരും മറക്കാനിടയില്ല.

സിനിമയിലെ കഥയിലും കഥാപാത്രങ്ങളിലും വ്യത്യസ്തതകൾകൊണ്ട് വരുന്ന പോലെ സിനിമയിലെ ടൈറ്റിലിലും വ്യത്യസ്തത വരുത്തുകയാണ് മലയാള സിനിമയുടെ ഏറ്റവും പുതിയ ട്രെൻഡ്. അങ്ങനെയൊരുവ്യത്യസ്ത ടൈറ്റിലുമായിഞെട്ടിച്ചിരിക്കുകയാണ് ലാലേട്ടനും,ടോവിനോയും.


 
മലയാളികൾ ഇന്നും ഓർത്തുചിരിക്കുന്ന ലാലേട്ടൻ്റെ പഴയ സൂപ്പർ ഹിറ്റ് ചിത്രമായ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൻ്റെ തമാശ നിറഞ്ഞ ഒരു രംഗമായ ഹൗ മെനി കിലോമിറ്റർസ് ഫ്രം വാഷിംഗ്‌ടൺ ഡിസി ടു മിയാമി ബീച്ച് എന്ന് ശ്രീനിവാസൻ ചോദിക്കുന്ന ചോദ്യത്തിന് മോഹൻലാൽ നൽകുന്ന മറുപടിയാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്. 

ടോവിനോ നായകനാകുന്ന  കിലോമീറ്റെർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിങ് മോഹൻലാൽ തൻ്റെ  ഫെയ്സ്ബൂക്കിലൂടെയാണ് പുറത്തുവിട്ടത്

 ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ, ഗോപി സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ  മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top