Flash News
Archives

Astrology

kanipayyur-narayanan-namboothirippad-nakshtra-phalam-2019

ഇന്നത്തെ നക്ഷത്ര ഫലം (12-02-2019)

Published:12 February 2019

അ​ശ്വ​തി: വാ​ഹ​നം മാ​റ്റി​വാ​ങ്ങും. ഗൃ​ഹ​നി​ർ​മാ​ണ​ത്തി​ന് വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ന​ല്‍കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. 

ഭ​ര​ണി: ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ​ത്തി​നു പ​ണം മു​ട​ക്കും. സ​ദ്സം​ഭാ​ഷ​ണ​ത്താ​ല്‍ ഉ​ദ്ദി​ഷ്ട​കാ ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ആ​വി​ര്‍ഭ​വി​ക്കും. ക​ടം കൊ​ടു​ക്കാ​നി​ട​വ​രും. 

കാ​ര്‍ത്തി​ക: പു​തി​യ പ​ദ്ധ​തി​ക​ള്‍ രൂ​പ​രേ​ഖ ത​യാ​റാ​കും. ശ​മ്പ​ള​വ​ര്‍ദ്ധ​ന​വ് മു​ന്‍കാ​ല​പ്രാ ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​ക്കും. ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍ ത്തി​ക്കും. 

രോ​ഹി​ണി: തൃ​പ്തി​യു​ള്ള വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​ധി​ക്ഷേ​പ​ങ്ങ​ളി​ല്‍ നി​ന്നും വി​മു​ക്ത​നാ​കും. സം​ഘ​ബ​ല​വും കു​ടും​ബ​സൗ​ഖ്യ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും.

മ​ക​യി​രം: പ​രി​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. 

തി​രു​വാ​തി​ര: സ​ല്‍കീ​ര്‍ത്തി​യും സ​ജ്ജ​ന​പ്രീ​തി​യും ഉ​ണ്ടാ​കും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​നു നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. ഉ​ത്സാ​ഹ​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും

പു​ണ​ര്‍തം: മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ള്‍ ന​ട​ത്തും. മ​റ​ന്നു​കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. 

പൂ​യം: ശ​മ്പ​ളം കു​റ​ഞ്ഞ ഉ​ദ്യോ​ഗം ല​ഭി​ക്കും. അ​ധി​ക്ഷേ​പ​ങ്ങ​ള്‍ കേ​ള്‍ക്കും. ജോ​ലി​കൂ ടു​ത​ല്‍ വേ​ണ്ടി​വ​രും. തീ​രു​മാ​ന​ങ്ങ​ള്‍ മാ​റ്റേ​ണ്ട​താ​യി​വ​രും. വാ​ക്കു ത​ർ​ക്ക​ത്തി​നു പോ​ക​രു​ത്. 

ആ​യി​ല്യം: അ​പ​കീ​ര്‍ത്തി​യു​ണ്ടാ​കും. മോ​ഹ​ന​വാ​ക്ദാ​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. അ​പൂ​ർ​ണ മാ​യ പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക​രി​ക്ക​പ്പെ​ടും. വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​രു​ത്. ഗ​ര്‍ഭി​ണി​ക​ള്‍ സൂ​ക്ഷി​ക്ക​ണം. 

മ​കം: മ​നോ​ധ​ർ​മം വി​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ സ​ഹാ​യി​ക്കും. ഭൃ​ത്യ​പ്ര​വൃ​ത്തി​ക​ള്‍ ഉ​പേ​ക്ഷി​ച്ച് സ്വ​ന്ത​മാ​യി വ്യാ​പാ​രം തു​ട​ങ്ങാ​ൻ ത​യാ​റാ​കും. പൂ​ർ​വാ ർ​ജി​ത സ്വ​ത്ത് വ​രു​ന്ന​ത​ല​മു​റ​യ്ക്ക് ന​ൽ​കാ​ന്‍ ത​യാ​റാ​കും. 

പൂ​രം: ചി​കി​ത്സ ഫ​ലി​ച്ചു തു​ട​ങ്ങും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. ദാ​മ്പ​ത്യ​സൗ​ഖ്യം ഉ​ണ്ടാ കും.

​ഉ​ത്രം: മാ​ർ​ഗ​ത​ട​സ​ങ്ങ​ളാ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക ണം. ​സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ശ​ത്രു​താ​മ​നോ​ഭാ​വം വ​ർ​ധി​ക്കും. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ ​ദ്യോ​ഗം ന​ഷ്ട​പ്പെ​ടും. 

അ​ത്തം: ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളാ​ല്‍ ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വാ​ങ്ങും. അ​ന്ധ​മാ​യി ആ​രെ​യും വി​ശ്വ​സി യ്ക്ക​രു​ത്. പൂ​ർ​വി​ക​ത​റ​വാ​ട്ടി​ലേ​ക്ക് യാ​ത്ര​പു​റ​പ്പെ​ടും. ദാ​മ്പ​ത്യ​ഐ​ക്യം കു​റ​യും. 

ചി​ത്ര: ആ​ത്മീ​യ​ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ ടു​ക്കും. 

ചോ​തി: ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. സു​പ്ര​ധാ​ന​ങ്ങ ളാ​യ കാ​ര്യ​ങ്ങ​ള്‍ക്ക് തീ​രു​മാ​ന​മു​ണ്ടാ​കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സം തോ ​ന്നും.

വി​ശാ​ഖം: ഭ​യ​ഭ​ക്തി​ബ​ഹു​മാ​ന​ത്തോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും. പാ​ര്‍ശ്വ​ഫ ല​ങ്ങ​ളു​ള്ള ഔ​ഷ​ധ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. സ​മ​ചി​ത്ത​ത​യോ​ടു​കൂ​ടി​യ സ​മീ​പ​നം സ്വീ​ക​രി യ്ക്കും.

​അ​നി​ഴം: മ​ന​സ്സാ​ന്നി​ദ്ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​വി​ജ​യ​മു​ണ്ടാ​കും. വി​മ​ര്‍ശ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. 

തൃ​ക്കേ​ട്ട: അ​വ​ധി​യെ​ടു​ത്ത് മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഏ​കാ​ഗ്ര​ത വ​ർ​ധി​ക്കും. ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും. കീ​ഴ്ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ അ​നു​മ​തി തേ​ടും. 

മൂ​ലം: സ​മ​ചി​ത്ത​ത​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​കും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ടു​ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും. പൂ​ർ​വി​ക​സ്വ ത്ത് ​ല​ഭി​ക്കാ​ൻ നി​യ​മ​സ​ഹാ​യം തേ​ടും. 

പൂ​രാ​ടം: സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. മ​ഹ​ദ് വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു വാ​ന​വ​സ​ര​മു​ണ്ടാ​കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നു പി​ന്മാ​റ​ണം. ച​ര്‍ച്ച​ക​ള്‍ക്ക് പ്ര​യോ​ജ​നം കു​റ​യും. 

ഉ​ത്രാ​ടം: അ​ത്യാ​വ​ശ്യ​ത്തി​ന് ക​ടം വാ​ങ്ങും. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളി​ല്‍ ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത യും ​സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

തി​രു​വോ​ണം: അ​നാ​വ​ശ്യ​പ​രി​ഷ്കാ​ര​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. അ​ത്യ​പൂ​ർ​വ​മാ​യ ദുഃ​സ്വ​പ്നം ആ​ധി​ക്കു വ​ഴി​യൊ​രു​ക്കും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ക​ഴി​വു​പ്ര​ക​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കും.

അ​വി​ട്ടം: സ​മ്പ​ന്ന​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. ആ​ശ​യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും സ​ഫ​ല​മാ​കും. 

ച​ത​യം: സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ യി​ക്കും. പ​ഠി​ച്ച​വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. മ​റ്റു​ള്ള​വ​രു​ടെ വി​ഷ മാ​വ​സ്ഥ​ക​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. 

പൂ​രോ​രു​ട്ടാ​തി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​മു​ണ്ടാ​കും. 

ഉ​ത്ര​ട്ടാ​തി: ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍ കേ​ള്‍ക്കും. അ​സു​ഖ​ത്തി​ന് പ്ര​കൃ​തി​ദ​ത്ത​മാ​യ ജീ​വി​ത​രീ​തി അ​വ​ലം​ബി​ക്കും. പ​ണ​മി​ട​പാ​ടി​ല്‍ ശ്ര​ദ്ധി​ക്ക​ണം. വാ​ഹ​ന ഉ​പ​യോ​ഗം അ​രു​ത്. 

രേ​വ​തി: അ​മി​ത​വ്യ​യം നി​യ​ന്ത്രി​ക്ക​ണം. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​ചി​കി​ത്സ​തു​ട​ങ്ങും. സം​ഭ​വ​ബ​ഹു​ല​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​താ​യി​വ​രും. 


വാർത്തകൾ

Sign up for Newsletter



top