22
August 2019 - 10:38 am IST

Download Our Mobile App

Flash News
Archives

Crime

pocso-againist-imam

പെൺകുട്ടിക്ക് പീഡനം; ഇമാമിനെതിരെ പോക്സോ

Published:12 February 2019

പള്ളിയുടെ പ്രസിഡന്‍റ് നൽകിയ പരാതിയിൽ വിതുര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ഇമാമിനെതിരെ പോക്സോ കേസ്. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാമായിരുന്ന‌ ഷെഫീഖ് അൽഖാസ്മിക്കിതിരെയാണ് പരാതി.

പള്ളിയുടെ പ്രസിഡന്‍റ് നൽകിയ പരാതിയിൽ വിതുര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി ഇയാൾ കാറിൽ കൊണ്ടു പോയിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാൽ പെൺകുട്ടി പരാതി നൽകാൻ അന്നു തയാറല്ലായിരുന്നു. പിന്നീട് പള്ളി പ്രസിഡന്‍റ് പരാതി നൽകുകയായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top