Subpage Banner
20
February 2019 - 11:45 pm IST
Flash News
Archives

Offbeat

group-attack-star-hotel

ആഡംബര ഹോട്ടലിലെ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്

Published:12 February 2019

ക്ഷണം വിളമ്പാനെത്തിയവരും അതിഥികളും തമ്മിലുള്ള വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. 

ന്യൂഡെൽഹി: വിവാഹ സൽക്കാരത്ത‌ിനിടെ ആഡംബര ഹോട്ടലിൽ കൂട്ടത്തല്ല. പശ്ചിമ ഡെൽഹിയിലെ ജനകൻപൂരിലാണ് സംഭവം. ഭക്ഷണം വിളമ്പാനെത്തിയവരും അതിഥികളും തമ്മിലുള്ള വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.  അതിഥികൾ സംഘം ചേർന്ന് മർദനം അഴിച്ചുവിട്ടതോടെ ഹോട്ടൽ ജീവനക്കാർക്ക് നന്നായി തല്ലൂകൊണ്ടു.

ഒടുക്കം പൊലീസെത്തി കുറച്ചു പേരെ അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. കൂട്ടത്തല്ലിനിടയില്‍ ഹോട്ടലിലെ വിലപിടിപ്പുള്ള നിരവധി സാധന സാമഗ്രഹികളും ഉപകരണങ്ങളും പൂര്‍ണ്ണമായും താറുമാറായി. തകര്‍ന്ന പ്ലേറ്റുകളുടെ കൂമ്പാരം തന്നെയുണ്ട് വീഡിയോയില്‍.

 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top