Subpage Banner
20
February 2019 - 10:57 pm IST
Flash News
Archives

Special

wedding-customs-sweeden

സുന്ദരൻമാരുടെ ചുംബനം ഏറ്റുവാങ്ങി വധു; സ്വീഡനിലെ വിവാഹം ഇങ്ങനെ

Published:12 February 2019

വരന് ചടങ്ങിനെത്തുന്ന എല്ലാ സുന്ദരിമാരും ചുംബനം നൽകും. വധുവിന് യുവാക്കളും. ന​മ്മു​ടെ​ ​നാ​ട്ടി​ലാ​ണെ​ങ്കി​ല്‍​ ​വി​വാ​ഹ​ച്ച​ട​ങ്ങ് ​അ​ല​ങ്കോ​ല​മാ​യ​തു ​ത​ന്നെ.

വ്യത്യസ്തമായ ആചാരങ്ങളാണ് ഓരോ നാട്ടിലെയും വിവാഹങ്ങളുടെ പ്രത്യേകത. എന്നാൽ സ്വീഡനിലെ വിവാഹ ആചാരങ്ങൾ കേട്ടാൽ മലയാളികളുടെ നെറ്റി ചുളിയും. വരനും വധുവിനും ചടങ്ങിനെത്തുന്ന എതിർലിംഗക്കാർ ചുംബനം നൽകുന്നതാണത്രേ ഇവിടുത്തെ രീതി. കേരളത്തിൽ ദമ്പതികൾ തമ്മിൽ പോലും ചുംബനം അത്ര സുഖകരമല്ലെന്നിരിക്കെയാണ് സ്വീഡനിലെ വാർത്ത. വരന് ചടങ്ങിനെത്തുന്ന എല്ലാ സുന്ദരിമാരും ചുംബനം നൽകും. വധുവിന് യുവാക്കളും. ന​മ്മു​ടെ​ ​നാ​ട്ടി​ലാ​ണെ​ങ്കി​ല്‍​ ​വി​വാ​ഹ​ച്ച​ട​ങ്ങ് ​അ​ല​ങ്കോ​ല​മാ​യ​തു ​ത​ന്നെ.

ചും​ബ​നം​ ​ന​ട​ത്താ​നാ​യി​ ​വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ​ ​ഒ​രു​ ​സ​മ​യം​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​പെ​ണ്‍​കു​ട്ടി​ ​വി​വാ​ഹ​ ​ഹാ​ളി​ല്‍​ ​നി​ന്ന് ​മു​റി​യി​ലേ​ക്ക് ​പോ​കു​ന്ന​തോ​ടെ​യാ​യി​രി​ക്കും​ ​വ​ര​നു​ള്ള​ ​ചും​ബ​നം.​ ​വ​ര​ന്‍​ ​വി​വാ​ഹ​ ​ഒ​രു​ക്ക​ത്തി​നാ​യി​ ​മാ​റു​ന്ന​ ​നേ​ര​ത്താ​യി​രി​ക്കും​ ​വ​ധു​വി​നെ​ ​പു​രു​ഷ​ന്മാ​രെ​ല്ലാ​വ​രും​ ​വ​ള​ഞ്ഞു​ചും​ബി​ക്കു​ന്ന​ത്.​ 


വാർത്തകൾ

Sign up for NewsletterTags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top