Flash News
Archives

Kerala

a-k-saseendran-ksrtc

കെ​എ​സ്ആ​ർ​ടി​സി​ക്ക് 6124.56 കോ​ടി​യു​ടെ ക​ടം:  എ.​കെ.​ശ​ശീ​ന്ദ്ര​ൻ

Published:12 February 2019

ശ​ബ​രി​മ​ല​യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ കെ​എ​സ്‌​ആ​ര്‍ടി​സി​ക്ക്‌ 3.35 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും  മ​ന്ത്രി. 102 ബ​സു​ക​ള്‍ക്ക്‌ നേ​രെ  അ​ക്ര​മ​മു​ണ്ടാ​യി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍ന്ന്‌ കെ​എ​സ്‌​ആ​ര്‍ടി​സ​യി​ല്‍ 3941 പേ​ര്‍ക്ക്‌ ക​ണ്ട​ക്റ്റ​ര്‍ ത​സ്‌​തി​ക​യി​ല്‍ നി​യ​മ​നം ന​ല്‍കി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ര്‍ടി​സി​ക്ക്‌ 6124.56 കോ​ടി രൂ​പ​യു​ടെ ക​ട​മു​ണ്ടെ​ന്ന്‌ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ബാ​ങ്ക്‌ ക​ണ്‍സോ​ഷ്യ​ത്തി​ന്‌ 3100 കോ​ടി, വാ​യ്‌​പ 2532.52 കോ​ടി,  എ​ണ്ണ ക​മ്പ​നി​ക്ക്‌ 230 കോ​ടി, സ്‌​പെ​യ​ര്‍പാ​ട്‌​സ്‌ 46.12 കോ​ടി, ജീ​വ​ന​ക്കാ​ര്‍ക്ക്‌ ന​ല്‍കാ​നു​ള്ള കു​ടി​ശി​ക​യും എ​ന്‍ഡി​ആ​ര്‍ തു​ട​ങ്ങി​യ​വ 88.92 കോ​ടി, എ​ന്‍പി​എ​സ്‌ 127 കോ​ടി  എ​ന്നി​ങ്ങ​നെ​യാ​ണ്‌ ക​ടം. ബാ​ങ്കു​ക​ളു​ടെ ക​ണ്‍സോ​ഷ്യം മു​ഖേ​ന​യു​ള്ള വാ​യ്‌​പ​യ്ക്ക്‌ 280 കോ​ടി രൂ​പ പ്ര​തി​വ​ര്‍ഷം പ​ലി​ശ​യാ​യി ന​ല്‍ക​ണം. നി​ല​വി​ലു​ള്ള വാ​യ്‌​പ​ക​ള്‍  പു​ന​സം​ഘ​ടി​പ്പി​ക്കു​ക വ​ഴി പ്ര​തി​മാ​സ വാ​യ്‌​പ തി​രി​ച്ച​ട​വി​ല്‍ 60 കോ​ടി രൂ​പ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 

ശ​ബ​രി​മ​ല​യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ കെ​എ​സ്‌​ആ​ര്‍ടി​സി​ക്ക്‌ 3.35 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും  മ​ന്ത്രി. 102 ബ​സു​ക​ള്‍ക്ക്‌ നേ​രെ  അ​ക്ര​മ​മു​ണ്ടാ​യി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍ന്ന്‌ കെ​എ​സ്‌​ആ​ര്‍ടി​സ​യി​ല്‍ 3941 പേ​ര്‍ക്ക്‌ ക​ണ്ട​ക്റ്റ​ര്‍ ത​സ്‌​തി​ക​യി​ല്‍ നി​യ​മ​നം ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 1509 പേ​ര്‍  വ​നി​ത​ക​ളാ​ണ്‌. ഇ​തി​ല്‍ വ​നി​ത​ക​ള്‍ അ​ട​ക്കം 1421 പേ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​താ​യും മ​ന്ത്രി. 


വാർത്തകൾ

Sign up for Newsletter



top