22
August 2019 - 10:37 am IST

Download Our Mobile App

Flash News
Archives

Kerala

by-election-2019

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ്യാഴാഴ്ച്ച; ജ​ന​വി​ധി തേ​ടു​ന്ന​ത് 111 പേ​ര്‍

Published:12 February 2019

വോ​ട്ട് ചെ​യ്യു​ന്ന​തി​ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ന​ല്‍കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്, പാ​സ്പോ​ര്‍ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ന്‍സ്, പാ​ന്‍കാ​ര്‍ഡ്, ആ​ധാ​ര്‍ കാ​ര്‍ഡ്, ഫോ​ട്ടോ​പ​തി​ച്ചി​ട്ടു​ള്ള എ​സ്എ​സ്എ​ല്‍സി ബു​ക്ക്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​റു മാ​സ​ത്തി​ന് മു​ൻ​പ് ന​ല്‍കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ന​ല്‍കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന് ഉ​പ​യോ​ഗി​ക്കാം.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ 30 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വാ​ര്‍ഡു​ക​ളി​ല്‍ വ്യാഴാഴ്ച്ച ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 111 പേ​ര്‍ ജ​ന​വി​ധി തേ​ടും. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ 22 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡു​ക​ളി​ലും, കൊ​ല്ലം ജി​ല്ല​യി​ല്‍ ഒ​ന്നും, മ​ല​പ്പു​റ​ത്തെ ര​ണ്ടും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ര​ണ്ടും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഒ​ന്നും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഒ​ന്നും ന​ഗ​ര​സ​ഭ വാ​ര്‍ഡു​ക​ളി​ലെ​യും എ​റ​ണാ​കു​ളം കോ​ര്‍പ്പ​റേ​ഷ​നി​ലെ ഒ​രു വാ​ര്‍ഡി​ലെ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നാ​ളെ ന​ട​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് ആ​രം​ഭി​ച്ച് വൈ​കി​ട്ട് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. വോ​ട്ടെ​ണ്ണ​ല്‍ 15ന് ​രാ​വി​ലെ പ​ത്തി​ന്.

വോ​ട്ട് ചെ​യ്യു​ന്ന​തി​ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ന​ല്‍കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്, പാ​സ്പോ​ര്‍ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ന്‍സ്, പാ​ന്‍കാ​ര്‍ഡ്, ആ​ധാ​ര്‍ കാ​ര്‍ഡ്, ഫോ​ട്ടോ​പ​തി​ച്ചി​ട്ടു​ള്ള എ​സ്എ​സ്എ​ല്‍സി ബു​ക്ക്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​റു മാ​സ​ത്തി​ന് മു​ൻ​പ് ന​ല്‍കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ന​ല്‍കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന് ഉ​പ​യോ​ഗി​ക്കാം.

 തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ക​ള്ളി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​മ​വി​ള​പ്പു​റം (മൂ​ന്ന്), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​മ്പ​ഴി​ഞ്ഞി(​മൂ​ന്ന്), കൊ​ല്ലം ജി​ല്ല​യി​ല്‍ ചി​റ്റു​മ​ല ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ണ്‍(​മൂ​ന്ന്), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തു​ശേ​രി​മ​ല പ​ടി​ഞ്ഞാ​റ്(​മൂ​ന്ന്), ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ജി​ല്ലാ കോ​ട​തി(​മൂ​ന്ന്), കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​രു​വ(​നാ​ല്), കൈ​ന​ക​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഭ​ജ​ന​മ​ഠം(​മൂ​ന്ന്), ക​രു​വാ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​രാ​യ​ണ വി​ലാ​സം(​മൂ​ന്ന്), കോ​ട്ട​യം ജി​ല്ല​യി​ല്‍ നീ​ണ്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പു​ഴ പോ​സ്റ്റാ​ഫീ​സ്(​നാ​ല്), എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കൊ​ച്ചി മു​നി​സി​പ്പ​ല്‍ കോ​ര്‍പ്പ​റേ​ഷ​നി​ലെ വൈ​റ്റി​ല ജ​ന​ത(​നാ​ല്), ഒ​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചേ​ലാ​മ​റ്റം(​മൂ​ന്ന്), കോ​ട്ട​പ്പ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​മു​ടി(​മൂ​ന്ന്), കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്നു​ക​ര ഈ​സ്റ്റ്(​മൂ​ന്ന്), തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ചാ​ഴൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ലോ​ത്തും​ക​ട​വ്(​മൂ​ന്ന്), അ​രി​മ്പൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കു​മാ​ടം(​നാ​ല്), പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​ല്‍പ്പാ​ത്തി(​ഏ​ഴ്),

തി​രു​മി​റ്റ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​റു​ക​പു​ത്തൂ​ര്‍(​ആ​റ്), അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ക്കു​ളം(​മൂ​ന്ന്), നെ​ല്ലി​യാ​മ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലി​ല്ലി(​മൂ​ന്ന്), മ​ല​പ്പു​റം ജി​ല്ല​യി​ല്‍ കാ​വ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​യൂ​ര്‍(​എ​ട്ട്), വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ്ര​ശ്ശേ​രി(​മൂ​ന്ന്), തി​രൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പു​റ​ത്തൂ​ര്‍(​മൂ​ന്ന്), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഒ​ഞ്ചി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തി​യോ​ട്ടും ക​ണ്‍ണ്ടി(​ആ​റ്), പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​സ്റ്റ് കൈ​ത​പ്പൊ​യി​ല്‍(​അ​ഞ്ച്), താ​മ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പു​റം(​നാ​ല്), കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ര​യം​കു​ളം(​മൂ​ന്ന്), വ​യ​നാ​ട് ജി​ല്ല​യി​ല്‍ നെ​ന്നേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ലം(​മൂ​ന്ന്), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ കീ​ഴ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ള​മ്പാ​റ (മൂ​ന്ന്), ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കാ​വു​മ്പാ​യി(​ര​ണ്ട്), ക​ല്യാ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാം​ഞ്ചി​റ(​ര​ണ്ട്) എ​ന്നീ വാ​ര്‍ഡു​ക​ളി​ലാ​യി​ട്ടാ​ണ് 111 സ്ഥാ​നാ​ർ​ഥി​ക​ള്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്.
 


വാർത്തകൾ

Sign up for Newsletter



top