Flash News
Archives

Updates

kfc-online

കെ​എ​ഫ്സി പ​ണ​മി​ട​പാ​ട് ഓ​ൺ​ലൈ​നാ​ക്കു​ന്നു

Published:12 February 2019

നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ട്, ഏ​പ്രി​ൽ ഒ​ന്നുമു​ത​ൽ ക്യാ​ഷ് കൗ​ണ്ട​ർ മു​ഖേ​ന സ്വീ​ക​രി​ക്കി​ല്ല. ബാ​ങ്ക് വെ​ർ​ച്ച്വ​ൽ അ​ക്കൗ​ണ്ട് വ​ഴി​യോ ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ തു​ക​ക​ൾ അ​ട​യ്ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റു​ന്നു. ഈ ​സൗ​ക​ര്യം നി​ല​വി​ൽ വ​രു​ന്ന​തി​നാ​ൽ നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ട്, ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ക്യാ​ഷ് കൗ​ണ്ട​ർ മു​ഖേ​ന സ്വീ​ക​രി​ക്കി​ല്ല. ബാ​ങ്ക് വെ​ർ​ച്ച്വ​ൽ അ​ക്കൗ​ണ്ട് വ​ഴി​യോ ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ തു​ക​ക​ൾ അ​ട​യ്ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. 

നി​ല​വി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ​യു​ള്ള തു​ക​ക​ൾ പ​ണ​മാ​യി വാ​ങ്ങ​രു​തെ​ന്ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ബ​ന്ധ​ന​യു​ണ്ട്. ആ​യ​തി​നാ​ൽ ഭൂ​രി​പ​ക്ഷം ഇ​ട​പാ​ടു​കാ​രും നി​ല​വി​ൽ ആ​ർ​ട്ടി​ജീ​യ​സ് വ​ഴി​യാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ത് പ​ണം അ​ട​ച്ച ഇ​ട​പാ​ടു​കാ​രെ മ​ന​സി​ലാ​ക്കാ​ൻ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് ല​ളി​ത​മാ​ക്കാ​നാ​യി കെ​എ​ഫ്സി ബാ​ങ്കു​ക​ൾ വ​ഴി വെ​ർ​ച്ച്വ​ൽ അ​ക്കൗ​ണ്ട് സം​വി​ധാ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. ഫെ​ഡ​റ​ൽ ബാ​ങ്കും സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കു​മാ​യി ചേ​ർ​ന്നാ​ണ് കെ​എ​ഫ്സി ഈ ​സം​വി​ധാ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 

കെ​എ​ഫ്സി​യി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​യു​ടെ ന​മ്പ​ർ ത​ന്നെ അ​ക്കൗ​ണ്ട് ന​മ്പ​റാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ഫെ​ഡ​റ​ൽ ബാ​ങ്കി​ലോ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മു​ഖേ​ന​യും അ​വ​ര​വ​രു​ടെ വെ​ർ​ച്ച്വ​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക നി​ക്ഷേ​പി​ക്കാം. തു​ക നി​ക്ഷേ​പി​ച്ചാ​ലു​ട​ൻ അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കെ​എ​ഫ്സി കോ​ൽ​സി​സ്റ്റം സെ​ർ​വ​റി​ൽ എ​ത്തു​ക​യും ചെ​യ്യും. ലോ​ൺ അ​ക്കൗ​ണ്ടി​ൽ വ​ര​വു​വ​യ്ക്കു​ക​യും ചെ​യ്യും. ന്യൂ​ജ​ന​റേ​ഷ​ൻ ബാ​ങ്കു​ക​ൾ​ക്ക് തു​ല്യ​മാ​യ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യ ഓ​ൺ​ലൈ​ൻ ക​സ്റ്റ​മ​ർ പോ​ർ​ട്ട​ൽ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​വ​രു​ടെ ലോ​ൺ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നും തു​ട​ർ​ന്ന് അ​ട​ക്കേ​ണ്ട തു​ക ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കു​ന്ന​തി​നും ഈ ​സം​വി​ധാ​നം വ​ഴി സാ​ധി​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top