Subpage Banner
20
February 2019 - 10:57 pm IST
Flash News
Archives

National

tiger-gujarat

മു​പ്പ​തു വ​ർ​ഷ​ത്തി​നു ശേ​ഷം ഗു​ജ​റാ​ത്തി​ൽ ക​ടു​വ

Published:12 February 2019

1989ലാ​ണ് സം​സ്ഥാ​ന​ത്ത് അ​വ​സാ​ന​മാ​യി ക​ടു​വ​യെ ക​ണ്ടി​ട്ടു​ള്ള​ത്. ഓ​രോ നാ​ലു വ​ർ​ഷ​വും കൂ​ടു​മ്പോ​ൾ ന​ട​ത്തു​ന്ന കേ​ന്ദ്ര​സ​ർ​വേ​ക​ളി​ലെ​ല്ലാം സം​സ്ഥാ​ന​ത്ത് ക​ടു​വ​യി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​യി​രു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി​രി​ക്കാം ക​ടു​വ ഗു​ജ​റാ​ത്തി​ൽ എ​ത്തി​യ​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മാ​നം.

അ​ഹ​മ്മ​ദാ​ബാ​ദ്: മു​പ്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഗു​ജ​റാ​ത്തി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. വ​നം​വ​കു​പ്പി​ന്‍റെ ക്യാ​മ​റ​ക​ളി​ൽ ക​ടു​വ​യു​ടെ ചി​ത്രം പ​തി​ഞ്ഞ​താ​യി സം​സ്ഥാ​ന വ​നം വ​കു​പ്പ് മ​ന്ത്രി ഗ​ൺ​പ​ത് സി​ങ് വാ​സ​വ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം മ​ഹ​സാ​ഗ​ർ ജി​ല്ല​യി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ക​ടു​വ​യ്ക്ക് എ​ട്ടു വ​യ​സു പ്രാ​യം കാ​ണു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

1989ലാ​ണ് സം​സ്ഥാ​ന​ത്ത് അ​വ​സാ​ന​മാ​യി ക​ടു​വ​യെ ക​ണ്ടി​ട്ടു​ള്ള​ത്. ഓ​രോ നാ​ലു വ​ർ​ഷ​വും കൂ​ടു​മ്പോ​ൾ ന​ട​ത്തു​ന്ന കേ​ന്ദ്ര​സ​ർ​വേ​ക​ളി​ലെ​ല്ലാം സം​സ്ഥാ​ന​ത്ത് ക​ടു​വ​യി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​യി​രു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി​രി​ക്കാം ക​ടു​വ ഗു​ജ​റാ​ത്തി​ൽ എ​ത്തി​യ​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മാ​നം. ഗു​ജ​റാ​ത്തി​ന്‍റെ വ​നം ക​ടു​വ​ക​ൾ​ക്ക് അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ അ​തി​നെ നി​ല​നി​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഉ​ജ്ജ‍യി​നി​യി​ൽ ഒ​രു ക​ടു​വ​യെ കാ​ണാ​താ​യ​താ​യി മ​ധ്യ​പ്ര​ദേ​ശ് റി​പ്പോ​ർ‌​ട്ട് ചെ​യ്തി​രു​ന്നു. 
 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top