Flash News
Archives

Others

everest-china

സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ എ​വ​റ​സ്റ്റ് കയറേണ്ട: ചൈ​ന

Published:15 February 2019

സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് എ​വ​റ​സ്റ്റ് പ​ർ​വ​ത​ത്തി​ന്‍റെ ബേ​സ് ക്യാം​പി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വി​ല​ക്കി ചൈ​ന. 

ബീ​ജി​ങ്: സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് എ​വ​റ​സ്റ്റ് പ​ർ​വ​ത​ത്തി​ന്‍റെ ബേ​സ് ക്യാം​പി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വി​ല​ക്കി ചൈ​ന. ടി​ബ​റ്റി​ലെ നാ​ഷ​ണ​ൽ നാ​ച്വ​ർ റി​സ​ർ​വി​ന്‍റേ​താ​ണ് ന​ട​പ​ടി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. എ​ന്നാ​ൽ പെ​ർ​മി​റ്റോ​ടു കൂ​ടി​യ പ​ർ​വ​താ​രോ​ഹ​ക​ർ​ക്ക് ഈ ​നി​യ​മം ബാ​ധ​ക​മാ​കി​ല്ല. 

33,800 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ 10,312 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ കോ​ർ സോ​ൺ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ലോ​ല​മാ​യ പ​രി​സ്ഥി​തി​യാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ല​വി​ൽ റോ​ങ്പോ മൊ​ണാ​സ്ട്രി​ക്കു മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ത്തേ​ക്കാ​ണ് നി​ല​വി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ബേ​സ് ക്യാം​പി​നു പ​ക​രം യാ​ത്ര​ക്കാ​ർ​ക്കാ​യി പു​തി​യൊ​രു ക്യാം​പും തു​റ​ന്നി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top