Flash News
Archives

Tradition

koothumadam-opened-for-doll-drama

കാ​​വ​​ശ്ശേ​​രി​​യി​​ൽ കൂ​​ത്ത്മാ​​ടം ഉ​​ണ​​ർ​​ന്നു

Published:16 February 2019

കൂ​​ത്തു​​മാ​​ടം ഉ​​ണ​​ർ​​ന്നു.​​എ​​ണ്ണ​​ത്തി​​രി​​യു​​ടെ നി​​ഴ​​ൽ വെ​​ളി​​ച്ച​​ത്തി​​ൽ രാ​​മാ​​യ​​ണ​​ത്തി​​ലെ ഇ​​തി​​ഹാ​​സ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ തോ​​ൽ​​പാ​​വ​​ക​​ളാ​​യി അ​​ര​​ങ്ങി​​ലെ​​ത്തും.​​

ആ​​ല​​ത്തൂ​​ർ: കൂ​​ത്തു​​മാ​​ടം ഉ​​ണ​​ർ​​ന്നു.​​എ​​ണ്ണ​​ത്തി​​രി​​യു​​ടെ നി​​ഴ​​ൽ വെ​​ളി​​ച്ച​​ത്തി​​ൽ രാ​​മാ​​യ​​ണ​​ത്തി​​ലെ ഇ​​തി​​ഹാ​​സ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ തോ​​ൽ​​പാ​​വ​​ക​​ളാ​​യി അ​​ര​​ങ്ങി​​ലെ​​ത്തും.​​കാ​​വ​​ശ്ശേ​​രി പ​​ര​​ക്കാ​​ട്ട് കാ​​വ് പൂ​​ര​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള ഏ​​ഴ് ദി​​വ​​സ​​ത്തെ പാ​​വ​​ക്കൂ​​ത്ത് വ്യാ​​ഴാ​​ഴ്ച തു​​ട​​ങ്ങി.​​കൂ​​ന​​ത്ത​​റ രാ​​മ​​ച​​ന്ദ്ര പു​​ല​​വ​​രും സം​​ഘ​​വു​​മാ​​ണ് അ​​വ​​ത​​ര​​ണം.

ഭ​​ഗ​​വ​​തി ദാ​​രി​​കാ​​സു​​ര നി​​ഗ്ര​​ഹ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രു​​ന്ന സ​​മ​​യ​​ത്താ​​ണ് രാ​​മാ​​യ​​ണ ക​​ഥ സം​​ഭ​​വി​​ക്കു​​ന്ന​​ത്.​​നി​​ഗ്ര​​ഹ ദൗ​​ത്യം ക​​ഴി​​ഞ്ഞെ​​ത്തി​​യ ഭ​​ഗ​​വ​​തി​​ക്കാ​​യി ശ്രീ​​രാ​​മ ച​​രി​​തം പാ​​വ​​ക്കൂ​​ത്താ​​യി പു​​ന​​ര​​വ​​ത​​രി​​പ്പി​​ച്ചു​​വെ​​ന്‌​​നാ​​ണ് ഐ​​തി​​ഹ്യം.​​ഇ​​തി​​ന്‍റെ  അ​​നു​​സ്മ​​ര​​ണ​​മാ​​ണ് ദേ​​വീ ക്ഷേ​​ത്ര​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള രാ​​മാ​​യ​​ണം ഉ​​ത്ത​​ര കാ​​ണ്ഡം പാ​​വ​​ക്കൂ​​ത്ത് അ​​വ​​ത​​ര​​ണം.

മാ​​ട​​പ്പു​​ല​​വ​​ർ 21 നാ​​ളി​​കേ​​ര മു​​റി​​ക​​ളി​​ൽ ന​​ല്ലെ​​ണ്ണ പ​​ക​​ർ​​ന്ന് തി​​രി​​തെ​​ളി​​ച്ച​​തി​​ന്‍റെ  പ്ര​​കാ​​ശ​​ത്തി​​ലാ​​ണ് തോ​​ൽ​​പ്പാ​​വ​​ക​​ൾ നി​​ഴ​​ൽ ചി​​ത്ര​​ങ്ങ​​ളാ​​യി അ​​ര​​ങ്ങി​​ൽ എ​​ത്തു​​ന്ന​​ത്.​​കൂ​​ത്തി​​ന്‍റെ  അ​​ഞ്ചാം ദി​​വ​​സം ഗ​​രു​​ഢ​​പ​​ത്ത് ആ​​ച​​രി​​ക്കും.​​ഏ​​ഴാം ദി​​വ​​സം ദേ​​ശ​​ക്കൂ​​ത്താ​​ണ്. പി​​റ്റേ​​ന്ന് ദേ​​ശ​​ങ്ങ​​ളി​​ൽ കൂ​​ട്ടാ​​ഴി എ​​ഴു​​തും. മാ​​ർ​​ച്ച് 20നാ​​ണ് കാ​​വ​​ശ്ശേ​​രി പൂ​​രം. 


വാർത്തകൾ

Sign up for Newsletter



top