Flash News
Archives

Food

kerala-chammanthi-recipe

തൊ​​ട്ടു​​കൂ​​ട്ടാം ച​​മ്മ​​ന്തി​​ക​​ൾ

Published:19 February 2019

വേ​​ഗ​​ത്തി​​ൽ  ത​​യാ​​റാ​​ക്കാ​​വു​​ന്ന വ്യ​​ത്യ​​സ്ത​​വും രു​​ചി​​ക​​ര​​വു​​മാ​​യ ഒ​​രു കൂ​​ട്ടം ച​​മ്മ​​ന്തി​​ക​​ളു​​ടെ റെ​​സി​​പ്പി​​യാ​​ണി​​വി​​ടെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ചു​​ട്ട​​ര​​ച്ച ച​​മ്മ​​ന്തി​​യു​​ണ്ടെ​​ങ്കി​​ൽ പി​​ന്നെ വേ​​റെ ക​​റി വേ​​ണ്ടെ​​ന്നു പ​​റ​​യു​​ന്ന​​വ​​രു​​ണ്ട്. എ​​ല്ലാ ച​​മ്മ​​ന്തി പ്രേ​​മി​​ക​​ൾ​​ക്കും ഇ​​ഷ്ട​​മാ​​കു​​ന്ന എ​​ളു​​പ്പ​​ത്തി​​ൽ ത​​യാ​​റാ​​ക്കാ​​വു​​ന്ന രു​​ചി​​ക്കൂ​​ട്ടു​​ക​​ളാ​​ണി​​തൊ​​ക്കെ​​യും.

പൊ​​തി​​ന​​ച്ച​​മ്മ​​ന്തി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ചി​​ര​​കി​​യ തേ​​ങ്ങ - ര​​ണ്ട് ക​​പ്പ്
അ​​രി​​ഞ്ഞ പൊ​​തി​​ന​​യി​​ല - ഒ​​രു ടേ​​ബി​​ൾ സ്പൂ​​ൺ
മ​​ല്ലി​​യി​​ല - അ​​ര​​ടീ​​സ്പൂ​​ൺ
അ​​രി​​ഞ്ഞ ക​​റി​​വേ​​പ്പി​​ല - അ​​ര​​ടീ​​സ്പൂ​​ൺ
വാ​​ള​​ൻ​​പു​​ളി - 10 ഗ്രാം
​​ഉ​​പ്പ് - ആ​​വ​​ശ്യ​​ത്തി​​ന്
വി​​നാ​​ഗി​​ര - ര​​ണ്ട് ടീ​​സ്‌​​പൂ​​ൺ
പ​​ച്ച​​മു​​ള​​ക് - ആ​​റെ​​ണ്ണം
വെ​​ളു​​ത്തു​​ള്ളി - അ​​ഞ്ച് അ​​ല്ലി

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

തേ​​ങ്ങ​​യും പ​​ച്ച​​മു​​ള​​കും ഒ​​ന്നി​​ച്ച് ന​​ന്നാ​​യി ഒ​​തു​​ക്കി​​യെ​​ടു​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് പൊ​​തി​​ന​​യി​​ല, മ​​ല്ലി​​യി​​ല, ക​​റി​​വേ​​പ്പി​​ല, പു​​ളി, വെ​​ളു​​ത്തു​​ള്ളി, ഉ​​പ്പ് എ​​ന്നി​​വ​​യും ചേ​​ർ​​ത്ത് ന​​ന്നാ​​യി അ​​ര​​ച്ചെ​​ടു​​ക്കു​​ക. അ​​ര​​ച്ചെ​​ടു​​ത്ത കൂ​​ട്ടി​​ലേ​​ക്ക് ര​​ണ്ട് ടീ​​സ്‌​​പൂ​​ൺ വി​​നാ​​ഗി​​ര കൂ​​ടി ചേ​​ർ​​ത്ത് ഇ​​ള​​ക്കു​​ക. പൊ​​തി​​ന​​ച്ച​​മ്മ​​ന്തി റെ​​ഡി.

പാ​​ഷ​​ൻ ഫ്രൂ​​ട്ട് ച​​മ്മ​​ന്തി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

പാ​​ഷ​​ന്‍ ഫ്രൂ​​ട്ട്-2 എ​​ണ്ണം 
തേ​​ങ്ങ ചി​​ര​​വി​​യ​​ത് - അ​​ര​​മു​​റി
പ​​ച്ച​​മു​​ള​​ക് - നാ​​ലെ​​ണ്ണം
ഉ​​ള്ളി -3 എ​​ണ്ണം 
ഇ​​ഞ്ചി-​​ചെ​​റി​​യ ക​​ഷ്ണം
ഉ​​പ്പു- ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ആ​​ദ്യം പാ​​ഷ​​ന്‍ ഫ്രൂ​​ട്ട് ചെ​​റി​​യ ക​​ഷ്ണ​​ങ്ങ​​ള്‍ ആ​​ക്കു​​ക. തൊ​​ണ്ട് സ​​ഹി​​തം മു​​റി​​ച്ചെ​​ടു​​ക്കു​​ക. ഇ​​ത് മി​​ക്‌​​സി​​യു​​ടെ ഗ്രൈ​​ൻ​​ഡ​​റി​​ലി​​ട്ടു അ​​ര​​ച്ചെ​​ടു​​ക്കു​​ക. ശേ​​ഷം ബാ​​ക്കി​​യു​​ള്ള ചേ​​രു​​വ​​ക​​ള്‍ ചേ​​ര്‍ത്ത് ഒ​​ന്ന് കൂ​​ടി അ​​ര​​ച്ചെ​​ടു​​ത്തു ന​​ന്നാ​​യി​​ട്ട് മി​​ക്‌​​സ് ചെ​​യ്യു​​ക. ച​​മ്മ​​ന്തി ത​​യാ​​ർ.

 

തേ​​ങ്ങ ചു​​ട്ട​​ര​​ച്ച ച​​മ്മ​​ന്തി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

തേ​​ങ്ങ - ഒ​​രെ​​ണ്ണം
കാ​​ന്താ​​രി​​മു​​ള​​ക് - 50 ഗ്രാം
​​വാ​​ള​​ൻ​​പു​​ളി - 10 ഗ്രാം
​​ഉ​​പ്പ് - ആ​​വ​​ശ്യ​​ത്തി​​ന്
ക​​റി​​വേ​​പ്പി​​ല - ര​​ണ്ട് ത​​ണ്ട്
ജീ​​ര​​കം - ഒ​​രു നു​​ള്ള്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഒ​​രു മു​​റി തേ​​ങ്ങ നാ​​ലാ​​യി പൂ​​ളി​​യെ​​ടു​​ത്ത് ക​​ന​​ലി​​ന് മു​​ക​​ളി​​ൽ ചു​​ട്ടെ​​ടു​​ക്കു​​ക. ശേ​​ഷം ചാ​​ര​​വും ക​​രി​​ഞ്ഞ ഭാ​​ഗ​​വും കൂ​​ടി വൃ​​ത്തി​​യാ​​ക്കി​​യെ​​ടു​​ത്ത് ആ​​വ​​ശ്യ​​ത്തി​​ന് ഉ​​പ്പും വാ​​ള​​ൻ​​പു​​ളി​​യും കാ​​ന്താ​​രി​​മു​​ള​​കും ക​​റി​​വേ​​പ്പി​​ല​​യും ചേ​​ർ​​ത്ത് അ​​ര​​ച്ചെ​​ടു​​ക്കു​​ക. അ​​ൽ​​പം സ്വാ​​ദ് കൂ​​ടു​​ത​​ൽ വേ​​ണ​​മെ​​ന്നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക് നു​​ള്ള് ജീ​​ര​​ക​​വും ചേ​​ർ​​ക്കാം. 

 

ത​​ക്കാ​​ളി ച​​മ്മ​​ന്തി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ത​​ക്കാ​​ളി -  2 എ​​ണ്ണം 
തേ​​ങ്ങാ - ഒ​​രു ക​​പ്പ്
ചു​​വ​​ന്നു​​ള്ളി - 5 എ​​ണ്ണം
ജീ​​ര​​കം - കാ​​ൽ ടീ​​സ്പൂ​​ൺ
മു​​ള​​കു​​പ്പൊ​​ടി - അ​​ര ടീ​​സ്പൂ​​ൺ
ഉ​​പ്പ് - ആ​​വ​​ശ്യ​​ത്തി​​ന്
വെ​​ളി​​ച്ചെ​​ണ്ണ -  പാ​​ക​​ത്തി​​ന്
ക​​ടു​​ക്  - ഒ​​രു ടീ​​സ്‌​​പൂ​​ൺ
വേ​​പ്പി​​ല - ര​​ണ്ട് ത​​ണ്ട്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ചൂ​​ടാ​​യ ഫ്രൈ​​യി​​ങ് പാ​​നി​​ലേ​​ക്ക് വെ​​ളി​​ച്ചെ​​ണ്ണ ഒ​​ഴി​​ക്കു​​ക. എ​​ണ്ണ ചൂ​​ടാ​​യാ​​ൽ ഇ​​തി​​ലേ​​ക്ക് ത​​ക്കാ​​ളി​​യി​​ട്ട് വ​​ഴ​​റ്റ​​ണം. ന​​ന്നാ​​യി വ​​ഴ​​ന്ന ശേ​​ഷം ത​​ണു​​ക്കാ​​നാ​​യി മാ​​റ്റി വ​​യ്ക്കു​​ക. ഇ​​ത് ത​​ണു​​ത്ത ശേ​​ഷം ബാ​​ക്കി​​യു​​ള്ള എ​​ല്ലാ ചേ​​രു​​വ​​ക​​ളും കൂ​​ടി ചേ​​ർ​​ത്ത് മി​​ക്സി​​യി​​ൽ ന​​ന്നാ​​യി അ​​ര​​ച്ചെ​​ടു​​ക്കു​​ക. അ​​ല്പം  വെ​​ള്ള​​വും ഒ​​ഴി​​ച്ച് കൊ​​ടു​​ക്കാം. അ​​ൽ​​പം ക​​ടു​​കും ക​​റി​​വേ​​പ്പി​​ല​​യു​​മി​​ട്ട് താ​​ളി​​ച്ചെ​​ടു​​ക്കു​​ന്ന​​തും കൂ​​ടു​​ത​​ൽ രു​​ചി​​ക​​ര​​മാ​​ണ്.


വാർത്തകൾ

Sign up for Newsletter



top