Flash News
Archives

Analysis

pro-volleyball-league-2019

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഇ​നി അ​റി​യ​പ്പെ​ടാ​ത്ത​വ​രാ​കി​ല്ല

Published:19 February 2019

# പോ​ൾ ലോ​ട്ട്മാ​ൻ

ലീ​ഗി​ന്‍റെ ഭാ​ഗ​മാ​കാ​ൻ സ​മീ​പി​ച്ച​പ്പോ​ൾ, ഒ​രു ആ​ശ​ങ്ക​യു​മി​ല്ലാ​തെ ഞാ​ൻ സ​മ്മ​തി​ച്ചു. എ​ന്നാ​ൽ ഇ​വി​ടെ വ​ന്ന് ഇ​ത്ര​യും പ്ര​തി​ഭ​ക​ളെ ക​ണ്ട​പ്പോ​ൾ, ജ​ന​ങ്ങ​ളെ​യും ആ​രാ​ധ​ക​രെ​യും അ​വ​ർ​ക്ക് വോ​ളി​ബോ​ളി​നോ​ടു​ള്ള ഇ​ഷ്ട​വും ക​ണ്ട​പ്പോ​ൾ, ക​രി​യ​റി​ൽ ഞാ​ൻ ചെ​യ്ത ഏ​റ്റ​വും മി​ക​ച്ച കാ​ര്യ​ങ്ങ​ളി​ലൊ​ന്നാ​യി പ്രോ ​ലീ​ഗി​ൽ ക​ളി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

എ​നി​ക്കു മു​ന്നി​ലെ പു​തി​യ വെ​ല്ലു​വി​ളി​യാ​യി, അ​റി​യാ​ത്ത കാ​ര്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി തു​ട​ങ്ങി​യ പ്രോ ​വോ​ളി ലീ​ഗ് എ​ന്‍റെ ജീ​വി​ത​ത്തി​ലെ​യും ക​രി​യ​റി​ലെ​യും ഏ​റ്റ​വും മി​ക​ച്ച അ​നു​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ലീ​ഗി​ന്‍റെ വ​ൻ വി​ജ​യ​മാ​യ ഒ​ന്നാം സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ ഞാ​ൻ പ​റ‍യു​ന്നു ഇ​വി​ടെ നി​ന്നു ല​ഭി​ച്ച അ​നു​ഭ​വം എ​ന്നെ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ക്കു​ന്നു. 

ലീ​ഗി​ന്‍റെ ഭാ​ഗ​മാ​കാ​ൻ സ​മീ​പി​ച്ച​പ്പോ​ൾ, ഒ​രു ആ​ശ​ങ്ക​യു​മി​ല്ലാ​തെ ഞാ​ൻ സ​മ്മ​തി​ച്ചു. എ​ന്നാ​ൽ ഇ​വി​ടെ വ​ന്ന് ഇ​ത്ര​യും പ്ര​തി​ഭ​ക​ളെ ക​ണ്ട​പ്പോ​ൾ, ജ​ന​ങ്ങ​ളെ​യും ആ​രാ​ധ​ക​രെ​യും അ​വ​ർ​ക്ക് വോ​ളി​ബോ​ളി​നോ​ടു​ള്ള ഇ​ഷ്ട​വും ക​ണ്ട​പ്പോ​ൾ, ക​രി​യ​റി​ൽ ഞാ​ൻ ചെ​യ്ത ഏ​റ്റ​വും മി​ക​ച്ച കാ​ര്യ​ങ്ങ​ളി​ലൊ​ന്നാ​യി പ്രോ ​ലീ​ഗി​ൽ ക​ളി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ‍വാ​സ്ത​വ​ത്തി​ൽ, ഒ​പ്പം ക​ളി​ച്ച​വ​രും എ​തി​ർ ടീ​മി​ലെ താ​ര​ങ്ങ​ളും തു​റ​ന്ന മ​ന​സു​ള്ള​വ​രാ​യി​രു​ന്നു. പ​രി​ശീ​ല​ന രീ​തി​ക​ളെ​യും ക​ളി​ക്ക് മു​ൻ​പു​ള്ള മാ​ന​സി​ക​മാ​യ ത​യാ​റെ​ടു​പ്പു​ക​ളെ​യും കു​റി​ച്ചെ​ല്ലാം അ​വ​ർ ശ്ര​ദ്ധാ​ലു​ക്ക​ളാ​യി​രു​ന്നു. പ​റ‍യു​ന്ന കാ​ര്യ​ങ്ങ​ൾ കേ​ൾ​ക്കാ​നും സ്വീ​ക​രി​ക്കാ​നും അ​വ​ർ ആ​കാം​ഷ പ്ര​ക​ടി​പ്പി​ച്ചു. ഇ​ന്ത്യ ന​മ്മ​ളെ സ​ന്തോ​ഷ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്തു.

ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ പെ​രു​മാ​റ്റം ഊ​ഷ്മ​ള​മാ​യി​രു​ന്നു. ഒ​രു പി​ഴ​വും വ​രു​ത്താ​ത്ത സം​ഘാ​ട​ക​രും ലീ​ഗി​നെ ഉ​ശി​ര​നാ​ക്കി. സീ​സ​ണി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ അ​ജി​ത് ലാ​ലി​നെ​യും സ​ഖ്‌​ലി​ൻ താ​രി​ഖി​നെ​യും ജെ​റോം വി​നീ​തി​നെ​യും ദി​പേ​ഷ് സി​ൻ​ഹ​യെ​യും മോ​ഹ​ൻ ഉ​ക്ര​പാ​ണ്ഡ്യ​നെ​യും പ്ര​ഭാ​ക​ര​നെ​യും ന​വീ​ൻ ജേ​ക്ക​ബി​നേ​യും പോ​ലു​ള്ള താ​ര​ങ്ങ​ളു​ടെ പേ​രു​ക​ൾ വോ​ളി​ബോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ മാ​ത്ര​മ​ല്ല കാ​യി​ക പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ത​ന്നെ സു​പ​രി​ചി​ത​മാ​കു​മെ​ന്ന് എ​നി​ക്ക് ന​ല്ല ഉ​റ​പ്പു​ണ്ട്.  വ​രും​ത​ല​മു​റ​യി​ലെ ക​ളി​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ വോ​ളി​ബോ​ളി​നു ത​ന്നെ ലീ​ഗ് കു​തി​പ്പേ​കു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഇ​തേ സം​ഘാ​ട​ന പാ​ട​വം തു​ട​ർ​ന്നാ​ൽ, വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ലീ​ഗ് ഒ​ന്നി​നൊ​ന്ന് മെ​ച്ച​പ്പെ​ടും. 

(ഒ​ളിം​പ്യ​നും കാ​ലി​ക്ക​റ്റ് ഹീ​റോ​സ് താ​ര​വു​മാ​ണ് ലേ​ഖ​ക​ൻ)
 


വാർത്തകൾ

Sign up for Newsletter



top