25
August 2019 - 3:57 am IST

Download Our Mobile App

Flash News
Archives

Tradition

kanthapuram-ap-aboobaker-musliar-proclaimed-as-grand-mufti

കാന്തപുരത്തെ ഗ്രാൻഡ്​​ മുഫ്​തിയായി പ്രഖ്യാപിച്ചു

Published:25 February 2019

മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ബ​റേ​ൽ​വി​ക​ൾ​ക്കി​ട​യി​ൽ തീ​ർ​പ്പു​ ക​ൽ​പി​ക്കാ​നും ഫ​ത്​​വ പുറ​പ്പെ​ടു​വി​ക്കാ​നും കാ​ന്ത​പു​ര​ത്തെ അധി​കാ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പു​തി​യ പ​ദ​വി.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​രു മതനേതാ​വി​ന്​ ഉ​ത്ത​രേ​ന്ത്യ​ൻ ബ​റേ​ൽ​വി വി​ഭാ​ഗം ഇ​ത്ത​ര​മൊ​രു പ​ദ​വി ന​ൽ​കു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണ്. 

ഡൽഹി: അ​ഖി​ലേ​ന്ത്യ സു​ന്നി ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ര്‍ മു​സ്​​‌ലി​യാ​രെ ഗ്രാ​ൻ​ഡ്​​ മു​ഫ്​​തി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ബ​റേ​ൽ​വി​ക​ളു​ടെ ആ​ത്മീ​യ നേ​താ​വ്​ ഹ​സ്റ​ത്ത് മ​ന്നാ​ന്‍ ഖാ​ൻ‍ ര​സ്‌​വി ബ​റേ​ൽ​വിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ബ​റേ​ൽ​വി​ക​ൾ​ക്കി​ട​യി​ൽ തീ​ർ​പ്പു​ ക​ൽ​പി​ക്കാ​നും ഫ​ത്​​വ പുറ​പ്പെ​ടു​വി​ക്കാ​നും കാ​ന്ത​പു​ര​ത്തെ അധി​കാ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പു​തി​യ പ​ദ​വി. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​രു മതനേതാ​വി​ന്​ ഉ​ത്ത​രേ​ന്ത്യ​ൻ ബ​റേ​ൽ​വി വി​ഭാ​ഗം ഇ​ത്ത​ര​മൊ​രു പ​ദ​വി ന​ൽ​കു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണ്. 

ബ​റേ​ൽ​വി വി​ഭാ​ഗ​ത്തി​​ന്‍റെ ഓ​ള്‍ ഇ​ന്ത്യ ത​ന്‍സീം ഉ​ല​മാ​യെ ഇ​സ്‌​ലാ​മും​ എ​സ്.​എ​സ്.​എ​ഫ്​ ദേ​ശീ​യ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ​ഡ​ൽ​ഹി രാം​ലീ​ല ​മൈ​താ​നി​യി​ൽ ഒ​രു​ക്കി​യ ഗ​രീ​ബ്​ ന​വാ​സ് സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ഗ്രാ​ൻ​ഡ്​​ മു​ഫ്​​തി പ്ര​ഖ്യാ​പ​നം. സ​ർ​ക്കാ​റു​ക​ൾ മാ​റി​യാ​ലും മ​ത​നി​യ​മ​ങ്ങ​ൾ മാ​റ്റാ​നാ​വി​ല്ലെ​ന്നും ക​ർ​മ​ശാ​സ്​​ത്ര വൈവിധ്യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി മു​സ്​​ലിം സ​മു​ദാ​യം അം​ഗീ​ക​രി​ക്കു​മെ​ന്നും പ​ദ​വി ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം കാ​ന്ത​പു​രം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top