Flash News
Archives

Gulf

dubai-kozhikode-flight-cancelled

ദുബായ്- കോഴിക്കോട് വിമാനം റദ്ദാക്കി

Published:27 February 2019

എസ്.ജി-054 വിമാനമാണ് ഇന്നത്തെ യാത്ര റദ്ദാക്കിയത്. വൈകിട്ട് യു.എ.ഇ സമയം 4.20നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. 

ദുബായ്: ദുബായിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ സർവീസ് റദ്ദാക്കി. എസ്.ജി-054 വിമാനമാണ് ഇന്നത്തെ യാത്ര റദ്ദാക്കിയത്. വൈകിട്ട് യു.എ.ഇ സമയം 4.20നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. 

അതേസമയം, യാത്രക്കാർ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ബുധനാഴ്ച വൈകിട്ട് 7.20ന് മുംബൈയിലേയ്ക്ക് പുറപ്പെടേണ്ട 9-ഡബ്ല്യു-537 ജെറ്റ് എയർവേയ്സ് വിമാനം വൈകുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top