Flash News
Archives

Trends

sara-ali-khan

പാന്‍റ്-സാരി ലുക്കിൽ സാറ അലി ഖാൻ

Published:03 March 2019

ഗോൾഡ് ലീഫ് വർക്കുകൾ ചെയ്ത സിമ്പിൾ ഡിസൈനിലുള്ള ബെയ്ജ് കളറിലുള്ള പാന്‍റ് സാരിയാണ് സാറ അണിഞ്ഞിരുന്നത്.

സാറാ അലി ഖാന്‍റെ പാന്‍റ്-സാരി ലുക്കിനു പുറകെയാണിപ്പോൾ ബോളിവുഡ് ഫാഷൻ ലോകം. സോൻചിയ എന്ന ചിത്രത്തിന്‍റെ സ്ക്രീനിംഗിന് എത്തിയപ്പോഴായിരുന്നു സ്റ്റൈലിഷ് ഔട്ട്ലുക്കിൽ സാറയെത്തിയത്. ഗോൾഡ് ലീഫ് വർക്കുകൾ ചെയ്ത സിമ്പിൾ ഡിസൈനിലുള്ള ബെയ്ജ് കളറിലുള്ള പാന്‍റ് സാരിയാണ് സാറ അണിഞ്ഞിരുന്നത്.

ഫാഷൻ പരീക്ഷണങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന നടി കൂടിയാണ് സാറ. അടുത്തിടെ കെനിയയിൽ നടന്ന താരത്തിന്‍റെ ഫിലിം ഫെയർ മാഗസിനു വേണ്ടിയുള്ള ഫോട്ടൊഷൂട്ടും വൈറലായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top