Flash News
Archives

Analysis

india-grow-moody-s

ഇ​ന്ത്യ 7.3 % ശ​ത​മാ​നം വ​ള​രു​മെ​ന്ന് മൂ​ഡീ​സ്

Published:03 March 2019

ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പു​തി​യ പ​ദ്ധ​തി​യും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ആ​ദാ​യ​നി​കു​തി ഇ​ള​വു​ക​ളും മൊ​ത്തം സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ അ​ര ശ​ത​മാ​ന​ത്തോ​ളം വ​ള​ർ​ച്ച​യു​ണ്ടാ​ക്കും. എ​ണ്ണ​വി​ല താ​ഴ്ന്ന നി​ല​വാ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​വു​മാ​ണ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ 7.3 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേ​ടു​മെ​ന്ന് രാ​ജാ​ന്ത്യ​ര ഏ​ജ​ൻ​സി മൂ​ഡീ​സ്. ജ​നു​വ​രി-​ഡി​സം​ബ​ർ കാ​ല​യ​ള​വ് പ​രി​ഗ​ണി​ച്ചാ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​മീ​പ​കാ​ല​ത്ത് അ​തി​വേ​ഗ വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കും.

ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പു​തി​യ പ​ദ്ധ​തി​യും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ആ​ദാ​യ​നി​കു​തി ഇ​ള​വു​ക​ളും മൊ​ത്തം സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ അ​ര ശ​ത​മാ​ന​ത്തോ​ളം വ​ള​ർ​ച്ച​യു​ണ്ടാ​ക്കും. എ​ണ്ണ​വി​ല താ​ഴ്ന്ന നി​ല​വാ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​വു​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ ഗ്രാ​മ വി​ക​സ​ന മേ​ഖ​ലക​ളി​ലെ ചെ​ല​വി​ട​ൽ ആ​ഭ്യ​ന്ത​ര വ​ളർ​ച്ച​യ്ക്ക് വേ​ഗ​മേ​കു​മെ​ന്നാ​ണ് മൂ​ഡീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. 


വാർത്തകൾ

Sign up for Newsletter



top