Flash News
Archives

Analysis

share-market-beginners

വി​പ​ണി​യി​ലെ തു​ട​ക്ക​ക്കാ​ര്‍ അ​റി​ഞ്ഞി​രി​ക്കാ​ന്‍

Published:04 March 2019

നേ​ട്ടം ല​ഭി​ക്കും എ​ന്ന​തി​നാ​ല്‍ ചെ​റു​പ്പ​ക്കാ​രാ​യ നി​ക്ഷേ​പ​ക​ര്‍ കൂ​ടു​ത​ലും സ്വീ​ക​രി​ക്കു​ക ഓ​ഹ​രി വി​പ​ണി​യെ ആ​യി​രി​ക്കും. ഫോ​റി​ന്‍ നി​ക്ഷേ​പ​ക​ര്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ കൂ​ടു​ത​ല്‍ പ​ണം നി​ക്ഷേ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് ഇ​ത്ത​രം നി​ക്ഷേ​പ​ക​ര്‍ക്ക് ആ​വേ​ശം ന​ൽ​കും.

ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക് ധാ​രാ​ളം ചെ​റു​കി​ട നി​ക്ഷേ​പ​ക​ര്‍ എ​ത്തി​ച്ചേ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സ​മ​യ​മാ​ണ് ഇ​നി​യു​ള്ള ര​ണ്ടു മാ​സ​ക്കാ​ലം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി എ​ന്നു ന​മ്മ​ള്‍ പൊ​തു​വി​ല്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ട​ത്ത​ര​ക്കാ​ര്‍ വ​രെ പൊ​തു​വെ ചെ​റി​യ നി​ക്ഷേ​പ​ത്തി​ലേ​ക്ക് തി​രി​യു​മെ​ന്നു​ള്ള​താ​ണ് ഇ​തു​വ​രെ​യു​ള്ള വി​ല​യി​രു​ത്ത​ല്‍. 

നേ​ട്ടം ല​ഭി​ക്കും എ​ന്ന​തി​നാ​ല്‍ ചെ​റു​പ്പ​ക്കാ​രാ​യ നി​ക്ഷേ​പ​ക​ര്‍ കൂ​ടു​ത​ലും സ്വീ​ക​രി​ക്കു​ക ഓ​ഹ​രി വി​പ​ണി​യെ ആ​യി​രി​ക്കും. ഫോ​റി​ന്‍ നി​ക്ഷേ​പ​ക​ര്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ കൂ​ടു​ത​ല്‍ പ​ണം നി​ക്ഷേ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് ഇ​ത്ത​രം നി​ക്ഷേ​പ​ക​ര്‍ക്ക് ആ​വേ​ശം ന​ൽ​കും. അ​ക്കാ​ര​ണ​ത്തി​ല്‍ ധ​ന്‍ഗു​രു ആ​ദ്യ​മാ​യി ക​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന പു​തു​സം​ര​ഭ​ക​ര്‍ക്കു​ള്ള ചെ​റി​യ ടി​പ്പു​ക​ളാ​ണ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. 

നി​ത്യ ജീ​വി​ത​ത്തി​ല്‍  സ്ഥി​ര​മാ​യി വാ​ങ്ങു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണെ​ങ്കി​ല്‍ നി​ക്ഷേ​പ​ത്തി​നാ​യി പ​രി​ഗ​ണി​ക്കാം എ​ന്നു​ള്ള​താ​ണ് ചെ​യ്യേ​ണ്ട ഒ​രു കാ​ര്യം. അ​തു​പോ​ലെ ആ​രെ​ങ്കി​ലും പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്  വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന ക​മ്പ​നി ഉ​ള്‍പ്പെ​ടു​ന്ന വ്യ​വ​സാ​യ മേ​ഖ​ല അ​ടു​ത്ത പ​ത്ത് വ​ര്‍ഷ​ത്തേ​ക്ക് വ​ള​ര്‍ച്ചാ സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്ന് അ​വ​യു​ടെ മേ​ഖ​ല​യു​ടെ റി​പ്പോ​ര്‍ട്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ടു​ക.

ക​മ്പ​നി​ക​ളു​ടെ  പ്ര​മോ​ട്ട​ര്‍മാ​രു​ടെ പ്ര​വ​ര്‍ത്ത​ന പ​രി​ച​യ​വും കാ​ര്യ​പ്രാ​പ്തി​യും വി​ല​യി​രു​ത്തു​ന്ന​തും ന​ന്നാ​യി​രി​ക്കും. അ​വ​ര്‍ക്ക് 50 ശ​ത​മാ​ന​ത്തി​ല​ധി​കം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള ക​മ്പ​നി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാം. അ​വ​ര്‍ പ​ണം മു​ട​ക്കി എ​ന്നു ക​രു​തി ക​ണ്ണ​ട​ച്ച് പ​ണം എ​റി​യും മു​ന്‍പ്, നി​ങ്ങ​ള്‍ ഓ​ഹ​രി വാ​ങ്ങാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കു​റ​ച്ച് വ​ര്‍ഷ​ങ്ങ​ളി​ലെ വി​ല്‍പ​ന​യും ലാ​ഭ​ക്ഷ​മ​ത​യും പ​രി​ശോ​ധി​ക്കു​ക. ഇ​ത് പൂ​ര്‍ണ​മാ​യും ഇ​ന്‍റ​ര്‍നെ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വ​ലി​യ വ്യ​തി​യാ​ന​ങ്ങ​ളി​ല്ലാ​ത്ത​തും വി​ല വ​ർ​ധി​ച്ച് വ​രു​ന്ന​തു​മാ​യ ഓ​ഹ​രി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് തു​ട​ക്ക​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യ മു​ന്നേ​റ്റ​ത്തി​ന് ഗു​ണ​ര​മാ​വും. 


വാർത്തകൾ

Sign up for Newsletter



top