Flash News
Archives

Gadget

samsung-s10

സാം​സ​ങ് ഗ്യാ​ല​ക്സി എ​സ് 10 വി​പ​ണി​യിൽ അവ​ത​രി​പ്പി​ച്ചു

Published:06 March 2019

ഗ്യാ​ല​ക്സി എ​സ് 10 ന്‍റെ വി​ല 55,900 രൂ​പ മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.  ഗ്യാ​ല​ക്സി എ​സ്10 സ്മാ​ര്‍ട്‌​ഫോ​ണി​ന് വ്യ​ത്യ​സ്ത സ്‌​ക്രീ​ന്‍ വ​ലി​പ്പ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് പ​തി​പ്പു​ക​ളു​ണ്ട്. എ​സ് 10+, എ​സ് 10 ഇ ​എ​ന്നി​വ​യാ​ണ് മ​റ്റേ​ത്

ന്യൂ​ഡ​ൽ​ഹി: സാം​സ​ങ് ഗ്യാ​ല​ക്‌​സി എ​സ്9 സ്മാ​ര്‍ട്‌​ഫോ​ണി​ന്‍റെ പി​ന്‍ഗാ​മി​യാ​യ ഗ്യാ​ല​ക്‌​സി എ​സ് 10 സ്മാ​ര്‍ട്‌​ഫോ​ണ്‍ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അവതരിപ്പിച്ചു. ഗ്യാ​ല​ക്സി എ​സ് 10 ന്‍റെ വി​ല 55,900 രൂ​പ മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.  ഗ്യാ​ല​ക്സി എ​സ്10 സ്മാ​ര്‍ട്‌​ഫോ​ണി​ന് വ്യ​ത്യ​സ്ത സ്‌​ക്രീ​ന്‍ വ​ലി​പ്പ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് പ​തി​പ്പു​ക​ളു​ണ്ട്. എ​സ് 10+, എ​സ് 10 ഇ ​എ​ന്നി​വ​യാ​ണ് മ​റ്റേ​ത്. 

എ​സ്10, എ​സ് 10 പ്ല​സ് ഫോ​ണു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ക​ദേ​ശം ഒ​രു​പോ​ലെ​യാ​ണ്. ഒ​രേ പ്രൊ​സ​സ​റും ക്വാ​ഡ് എ​ച്ച്ഡി പ്ല​സ് ക​ര്‍വ്ഡ് ഡൈ​നാ​മി​ക് അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ, എ​ന്നി​വ​യാ​ണ് ഇ​വ​യ്ക്കു​ള്ള​ത്. എ​ന്നാ​ല്‍ സ്‌​ക്രീ​ന്‍ വ​ലി​പ്പ​ത്തി​ല്‍ വ്യ​ത്യാ​സ​മു​ണ്ട്. 6.1 ഇ​ഞ്ച് വ​ലി​പ്പ​മാ​ണ് ഗ്യാ​ല​ക്‌​സി എ​സ് 10 ഫോ​ണി​ന്‍റെ സ്‌​ക്രീ​നി​ന്. 6.4 ഇ​ഞ്ചി​ന്‍റേ​താ​ണ് ഗ്യാ​ല​ക്‌​സി എ​സ് 10പ്ല​സി​ന്‍റേ​ത്. അ​തേ​സ​മ​യം ഗ്യാ​ല​ക്‌​സി എ​സ്10​ഇ ഫോ​ണി​ല്‍ 5.8 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി പ്ല​സ് ഡൈ​നാ​മി​ക് അ​മോ​ലെ​ഡ് ഇ​ന്‍ഫി​നി​റ്റി-​ഓ ഡി​സ്‌​പ്ലേ​യാ​ണു​ള്ള​ത്. എ​ല്ലാ ഫോ​ണു​ക​ളി​ലും ഒ​ക്ടാ​കോ​ര്‍ എ​ക്‌​സി​നോ​സ് പ്രൊ​സ​സ​റാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. 

  ര​ണ്ടി​ലും ട്രി​പ്പി​ള്‍ ക്യാ​മ​റ സം​വി​ധാ​ന​മാ​ണു​ള്ള​ത്. 12 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ വൈ​ഡ്, ടെ​ലി​ഫോ​ട്ടോ സെ​ന്‍സ​റു​ക​ളും 16 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ അ​ള്‍ട്രാ വൈ​ഡ് സെ​ന്‍സ​റു​മാ​ണ് ഇ​തി​ലു​ള്ള​ത്.  എ​ന്നാ​ല്‍ സെ​ല്‍ഫി ക്യാ​മ​റ​യി​ല്‍ വ്യ​ത്യാ​സ​മു​ണ്ട്. എ​സ് 10 പ്ല​സി​ല്‍ 10 മെ​ഗാ​പി​ക്‌​സ​ലി​ന്‍റേ​യും എ​ട്ട് മെ​ഗാ​പി​ക്‌​സ​ലി​ന്‍റേ​യും സെ​ന്‍സ​റു​ക​ള്‍ അ​ട​ങ്ങു​ന്ന ഡ്യു​വ​ല്‍ ക്യാ​മ​റ​യാ​ണ് സെ​ല്‍ഫി​യ്ക്ക് വേ​ണ്ടി ന​ല്‍കി​യ​ത്. എ​ന്നാ​ല്‍ എ​സ്10 സ്മാ​ര്‍ട്‌​ഫോ​ണി​ല്‍ 10 മെ​ഗാ​പി​ക്‌​സ​ലി​ന്റെ സിം​ഗി​ള്‍ സെ​ല്‍ഫി ക്യാ​മ​റ​യാ​ണു​ള്ള​ത്. 

 ഓ​ണ്‍സ്‌​ക്രീ​ന്‍ അ​ള്‍ട്രാ സോ​ണി​ക് ഫിം​ഗ​ര്‍പ്രി​ന്‍റ് സ്‌​കാ​ന​റാ​ണ് എ​സ്10, എ​സ്10 പ്ല​സ് ഫോ​ണു​ക​ളി​ലേ​ത്. എ​സ്10 ഇ ​സ്മാ​ര്‍ട്‌​ഫോ​ണി​ല്‍ പ​വ​ര്‍ ബ​ട്ട​നി​ലാ​ണ് ഫിം​ഗ​ര്‍പ്രി​ന്‍റ് സ്‌​കാ​ന​റു​ള്ള​ത്.  4100 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഗ്യാ​ല​ക്‌​സി എ​സ് 10 പ്ല​സി​ലു​ള്ള​ത്. ഗാ​ല​ക്‌​സി എ​സ് 10 ല്‍ 3400​എം​എ​എ​ച്ച് ബാ​റ്റ​റി​യും, എ​സ്10 ഇ ​യി​ല്‍ 3100 എം​എ​എ​ച്ച് ബാ​റ്റ​റി​യും ന​ല്‍കി​യി​രി​ക്കു​ന്നു. വ​യ​ര്‍ലെ​സ് പ​വ​ര്‍ഷെ​യ​ര്‍ സം​വി​ധാ​ന​വും അ​തി​വേ​ഗ ചാ​ര്‍ജി​ങ് സം​വി​ധാ​ന​വും ഫോ​ണു​ക​ളി​ലു​ണ്ട്. 

എ​ട്ട് ജി​ബി റാം ​ശേ​ഷി​യു​ണ്ട് ഫോ​ണു​ക​ളി​ല്‍. ഗ്യാ​ല​ക്‌​സി എ​സ്10​ഇ ഫോ​ണി​ന് ആ​റ് ജി​ബി റാം ​പ​തി​പ്പു​മു​ണ്ട്. എ​സ്10, എ​സ് 10 പ്ല​സ് ഫോ​ണു​ക​ളി​ല്‍ 512 ജി​ബി ഇ​ന്റേ​ണ​ല്‍ സ്‌​റ്റോ​റേ​ജു​ണ്ട്. കൂ​ടാ​തെ 512 ജി​ബി വ​രെ​യു​ള്ള മൈ​ക്രോ എ​സ്ഡി കാ​ര്‍ഡു​ക​ളും ഇ​തി​ല്‍ ഉ​പ​യോ​ഗി​ക്കാം.  ഹൈ​ബ്രി​ഡ് സിം ​സം​വി​ധാ​ന​മാ​ണ് ഫോ​ണി​ലു​ള്ള​ത്. അ​താ​യ​ത് ഡ്യു​വ​ല്‍ സിം ​സൗ​ക​ര്യം ഉ​ണ്ടെ​ങ്കി​ലും മെ​മ്മ​റി കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ര​ണ്ടാ​മ​ത്തെ സിം​കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ല. 


വാർത്തകൾ

Sign up for Newsletter



top