Flash News
Archives

Market

pineapple-price-kerala

പൈ​നാ​പ്പി​ൾ വി​ല കു​തി​ച്ചു​യ​ർ​ന്നു

Published:09 March 2019

വേ​​ന​​ലി​​ല്‍ ഉ​ത്പാ​ദ​​നം കു​​റ​​താ​​ണ് പ്ര​​ധാ​​ന കാ​​ര​​ണം. അ​​തി​​നൊ​​പ്പം ഡി​​മാ​​ന്‍റും കൂ​​ടി. കേ​​ര​​ള വി​​പ​​ണി​​യി​​ല്‍ നേ​​ര​​ത്തെ വി​​റ്റ​​തി​​ന്‍റെ ഇ​​ര​​ട്ടി ക​​ച്ച​​വ​​ടം ന​​ട​​ക്കു​​ന്നു​​ണ്ട്. അ​​ടു​​ത്ത​​മാ​​സ​​ങ്ങ​​ളി​​ല്‍ ഇ​​നി​​യും ആ​​വ​​ശ്യ​​ക്കാ​​രേ​​റും

കൊ​​ച്ചി: വേ​ന​​ല്‍ ക​​ടു​​ത്ത​​തോ​​ടെ പൈ​​നാ​​പ്പി​​ള്‍ വി​​ല കു​​തി​​ച്ച് ഉ​​യ​​ര്‍ന്നു. കി​​ലോ​​ഗ്രാ​​മി​​ന് എ​ട്ട് രൂ​​പ വ​​രെ ഇ​ടി​ഞ്ഞ വി​ല ഇ​പ്പോ​ൾ 28ലേ​​ക്കും 31ലേ​​ക്കും കു​തി​ച്ചെ​ത്തി. വേ​​ന​​ലി​​ല്‍ ഉ​ത്പാ​ദ​​നം കു​​റ​​താ​​ണ് പ്ര​​ധാ​​ന കാ​​ര​​ണം. അ​​തി​​നൊ​​പ്പം ഡി​​മാ​​ന്‍റും കൂ​​ടി. കേ​​ര​​ള വി​​പ​​ണി​​യി​​ല്‍ നേ​​ര​​ത്തെ വി​​റ്റ​​തി​​ന്‍റെ ഇ​​ര​​ട്ടി ക​​ച്ച​​വ​​ടം ന​​ട​​ക്കു​​ന്നു​​ണ്ട്. അ​​ടു​​ത്ത​​മാ​​സ​​ങ്ങ​​ളി​​ല്‍ ഇ​​നി​​യും ആ​​വ​​ശ്യ​​ക്കാ​​രേ​​റും.   

പൈ​​നാ​​പ്പി​​ള്‍ എ ​​ഗ്രേ​​ഡ് പ​​ച്ച​​യ്ക്ക് 28 രൂ​​പ​​യും പ​​ഴ​​ത്തി​​നു 31 രൂ​​പ​​യു​​മാ​​ണ് കി​​ലോ​​ഗ്രാ​​മി​​നു വി​​ല. വേ​​ന​​ല്‍ ബാ​​ധി​​ച്ച​​തോ​​ടെ പൈ​​നാ​​പ്പി​​ള്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ 35% കു​​റ​​വു വ​​ന്നി​​ട്ടു​​ണ്ടെ​​ന്നു ക​​ര്‍ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. എ ​​ഗ്രേ​​ഡ് പൈ​​നാ​​പ്പി​​ളി​​ന്‍റെ ഉ​​ത്പാ​​ദ​​ന​​മാ​​ണു വേ​​ന​​ലി​​ല്‍ വ​​ലി​​യ തോ​​തി​​ല്‍ ത​​ള​​ര്‍ന്നി​​രി​​ക്കു​​ന്ന​​ത്. തോ​​ട്ട​​ത്തി​​ല്‍ നി​​ന്ന് അ​​നു​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ 80 ശ​​ത​​മാ​​ന​​ത്തോ​​ളം എ ​​ഗ്രേ​​ഡ് പൈ​​നാ​​പ്പി​​ള്‍ ല​​ഭി​​ക്കാ​​റു​​ണ്ട്.   


വാർത്തകൾ

Sign up for Newsletter



top