Flash News
Archives

Trends

aditi-rao

രവി വർമ ചിത്രങ്ങൾക്ക് മോഡലായി അതിഥി റാവു

Published:10 March 2019

പ്രശസ്ത ചിത്രകാരൻ രാജ രവി വർമയുടെ ചിത്രങ്ങളുടെ മോഡലായിരിക്കുകയാണ് അതിഥി. ഹലോ മാഗസിനാണ് ഫോട്ടൊ രൂപത്തിൽ രവിവർമ ചിത്രങ്ങൾക്ക് പുതുജീവൻ നൽകിയിരിക്കുന്നത്.

വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും അത് ധരിക്കുന്നതിലും ശ്രദ്ധ പുലർത്താറുള്ള നടിയാണ് അതിഥി റാവു ഹൈദരി. പ്രശസ്ത ചിത്രകാരൻ രാജ രവി വർമയുടെ ചിത്രങ്ങളുടെ മോഡലായിരിക്കുകയാണ് അതിഥി. ഹലോ മാഗസിനാണ് ഫോട്ടൊ രൂപത്തിൽ രവിവർമ ചിത്രങ്ങൾക്ക് പുതുജീവൻ നൽകിയിരിക്കുന്നത്.

ഫോട്ടൊ ഷൂട്ടിന്‍റെ വിഡിയോ അതിഥി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top