Flash News
Archives

Food

pineapples

പൈനാപ്പിൾ കഴിക്കാം ഇനി ഈസിയായി

Published:10 March 2019

കട്ടിയുള്ള മുള്ളുള്ള തൊലി കളയുവാൻ തന്നെ ഒരുപാട് സമയമെടുക്കും. എന്നാലിപ്പോൾ പൈനാപ്പിൾ ഇഷ്ടമുള്ളവർക്കായുള്ള ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

പൊതുവേ എല്ലാവർക്കും ഇഷ്ടപ്പെട്ട പഴമാണ് പൈനാപ്പിൾ. എന്നാൽ പൈനാപ്പിൾ കഴിക്കണമെങ്കിൽ ഒരു അങ്കം തന്നെ നടത്തണം. ഈ കാരണം കൊണ്ടു തന്നെയാണ് പലരും പൈനാപ്പിളിനെ മാറ്റി നിർത്തുന്നതും. കട്ടിയുള്ള മുള്ളുള്ള തൊലി കളയുവാൻ തന്നെ ഒരുപാട് സമയമെടുക്കും. എന്നാലിപ്പോൾ പൈനാപ്പിൾ ഇഷ്ടമുള്ളവർക്കായുള്ള ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കത്തിയും വേണ്ട അധികം സമയം പോകില്ല വളരെ എളുപ്പത്തിൽ ഈ വഴിയിലൂടെ പൈനാപ്പിൾ കഴിക്കാം. പൈനാപ്പിൾ ഉണ്ടായി വരുന്നത് ഓരോ ചെറിയ ബെറികളായാണ്. അതിനാൽ തന്നെ കൈകൊണ്ട് പൈനാപ്പിളിനെ അടർത്തിയെടുക്കുവാനും കഴിയും. എന്തായാലും ഈ പൈനാപ്പിൾ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

 


വാർത്തകൾ

Sign up for Newsletter



top