Flash News
Archives

Gadget

oppo-f11-pro

ഒ​പ്പോ എ​ഫ് 11 പ്രോ ​വി​പ​ണി​യി​ൽ

Published:10 March 2019

​സ്മാ​ര്‍ട്ട്ഫോ​ണ്‍ ലോ​ക​ത്തെ ത​രം​ഗ​മാ​യ 48 എം​പി ക്യാ​മ​റ ഇ​തി​ന്‍റെ പ്ര​ധാ​ന ക്യാ​മ​റ​യാ​ണ്. പി​ന്നി​ല്‍ ഇ​ര​ട്ട ക്യാ​മ​റ സെ​റ്റ​പ്പ് ആ​യ​തി​നാ​ല്‍ 5 എം​പി സെ​ന്‍സ​റും ഉ​ണ്ട്, ഫോ​ണി​ന്‍റെ മു​ന്നി​ലെ ക്യാ​മ​റ 12 എം​പി​യാ​ണ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പോ​യു​ടെ എ​ഫ്11 പ്രോ ​ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 24,990 രൂ​പ​യാ​ണ് ഈ ​ഫോ​ണി​ന്‍റെ വി​ല. ഫു​ള്‍ സ്ക്രീ​ന്‍ ഫോ​ണ്‍ ആ​ണ് ഒ​പ്പോ എ​ഫ്11. നോ​ച്ചി​ല്ലാ​തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​മോ​ഡ​ലി​ന് പി​ന്നാ​ലെ വാ​ട്ട​ര്‍ഡ്രോ​പ്പ് നോ​ച്ചോ​ടെ​യു​ള്ള 19,990 രൂ​പ​യു​ടെ എ​ഫ്11 പ്രോ ​മോ​ഡ​ലും ഓ​പ്പോ ഇ​ന്ത്യ​യി​ല്‍ ഇ​റ​ക്കി​യി​ട്ടു​ണ്ട്.

ക്യാ​മ​റ​യ്ക്ക് പ്ര​ധാ​ന്യം ന​ല്‍കു​ന്ന ഫോ​ണാ​ണ് എ​ഫ് 11 പ്രോ. ​സ്മാ​ര്‍ട്ട്ഫോ​ണ്‍ ലോ​ക​ത്തെ ത​രം​ഗ​മാ​യ 48 എം​പി ക്യാ​മ​റ ഇ​തി​ന്‍റെ പ്ര​ധാ​ന ക്യാ​മ​റ​യാ​ണ്. പി​ന്നി​ല്‍ ഇ​ര​ട്ട ക്യാ​മ​റ സെ​റ്റ​പ്പ് ആ​യ​തി​നാ​ല്‍ 5 എം​പി സെ​ന്‍സ​റും ഉ​ണ്ട്, ഫോ​ണി​ന്‍റെ മു​ന്നി​ലെ ക്യാ​മ​റ 12 എം​പി​യാ​ണ്. ക്യാ​മ​റ​ക​ള്‍ എ​ഐ പ​വേ​ര്‍ഡ് ആ​ണ്. മീ​ഡി​യ ടെ​ക് ഹീ​ലി​യം പി70 ​ആ​ണ് ഈ ​ഫോ​ണി​ലെ ചി​പ്പ് സെ​റ്റ്. ഫാ​സ്റ്റ് ചാ​ർ​ജി​ങ്ങാ​യ ഫോ​ണ്‍ ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ഒ​ഒ​സി 3.0 ടെ​ക്നോ​ള​ജി​യാ​ണ്. ര​ണ്ട് ക​ള​ര്‍ വെ​രി​യ​ന്‍റി​ല്‍ ഈ ​ഫോ​ണ്‍ ല​ഭി​ക്കും. ബ്ലാ​ക്ക് അ​ക്യൂ​റ ഗ്രീ​ന്‍ നി​റ​ങ്ങ​ളാ​ണ് ഇ​വ

എ​ഫ്11 പ്രോ​യു​ടെ സ്ക്രീ​ന്‍ വ​ലി​പ്പം 6.5 ഇ​ഞ്ചാ​ണ്. എ​ച്ച്ഡി പ്ല​സ് ആ​ണ് ഡി​സ്പ്ലേ. ഐ​പി​എ​സ് എ​ല്‍സി​ഡി സ്ക്രീ​ന്‍ ആ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.  എ​ഫ് 11 പ്രോ​യി​ല്‍ 6 ജി​ബി റാം ​ശേ​ഷി​യാ​ണ് ഉ​ള്ള​ത്. എ​ഫ്11 ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ഇ​ത് 4ജി​ബി​യാ​ണ്. സോ​ണി ഐ​എം​എ​ക്സ് 586 ആ​ണ് ഈ ​ഫോ​ണി​ലെ ക്യാ​മ​റ സെ​ന്‍സ​ര്‍. 

എ​ഫ്11 പ്രോ​യി​ല്‍ മു​ന്നി​ലെ ക്യാ​മ​റ പോ​പ്പ് അ​പ്പാ​ണ്. അ​താ​യ​ത് ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ അ​ത് പൊ​ങ്ങി​വ​രും.  4000 എം​എ​എ​ച്ചാ​ണ് ബാ​റ്റ​റി ശേ​ഷി. ആ​ന്‍ഡ്രോ​യ്ഡ് പൈ ​അ​ധി​ഷ്ഠി​ത​മാ​യ ക​ള​ര്‍ ഒ​എ​സ് 6.0 ആ​ണ് ഫോ​ണി​ന്‍റെ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. 


വാർത്തകൾ

Sign up for Newsletter



top