Flash News
Archives

Market

india-textiles

ടെ​ക്സ്റ്റൈ​ൽ വി​പ​ണി​യി​ൽ പു​തു പ​ദ്ധ​തി​ക​ൾ

Published:10 March 2019

ഉ​ട​യാ​ട​ക​ളു​ടെ ക​യ​റ്റു​മ​തി​യെ പൂ​ജ്യം തോ​ത് നി​കു​തി​യി​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​നി​തി​ന് ഗ​വ​ൺ​മെ​ന്‍റി​നെ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ സം​സ്ഥാ​ന ലെ​വി​ക​ൾ​ക്കു​ള്ള റി​ബേ​റ്റ് പ​ദ്ധ​തി​യാ​ണ് തു​ണി​ത്ത​ര ക​യ​റ്റു​മ​തി​യെ സ​ഹാ​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ല കേ​ന്ദ്ര സം​സ്ഥാ​ന നി​കു​തി​ക​ൾ ഇ​പ്പോ​ഴും ക​യ​റ്റു​മ​തി ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മും​ബൈ: ഇ​ന്ത്യ​യു​ടെ മൊ​ത്തം ക​യ​റ്റു​മ​തി​യി​ൽ 56 ശ​ത​മാ​നം വ​രു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ  കേ​ന്ദ്ര സം​സ്ഥാ​ന ടാ​ക്സു​ക​ൾ​ക്കും ലെ​വി​ക​ൾ​ക്കും റി​ബേ​റ്റ് ല​ഭി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്നു. ടെ​ക്സ്റ്റൈ​ൽ മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സം​സ്ഥാ​ന എം​ബ​ഡ​ഡ് നി​കു​തി​ക​ൾ​ക്ക് റി​ബേ​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി സ​ഭാ​യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണി​ത്. 

ഉ​ട​യാ​ട​ക​ളു​ടെ ക​യ​റ്റു​മ​തി​യെ പൂ​ജ്യം തോ​ത് നി​കു​തി​യി​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​നി​തി​ന് ഗ​വ​ൺ​മെ​ന്‍റി​നെ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ സം​സ്ഥാ​ന ലെ​വി​ക​ൾ​ക്കു​ള്ള റി​ബേ​റ്റ് പ​ദ്ധ​തി​യാ​ണ് തു​ണി​ത്ത​ര ക​യ​റ്റു​മ​തി​യെ സ​ഹാ​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ല കേ​ന്ദ്ര സം​സ്ഥാ​ന നി​കു​തി​ക​ൾ ഇ​പ്പോ​ഴും ക​യ​റ്റു​മ​തി ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ത്യ​യു​ടെ മൊ​ത്തം ക​യ​റ്റു​മ​തി​യി​ൽ 56 ശ​ത​മാ​നം വ​രു​ന്ന ഉ​ട​യാ​ട​ക​ളു​ടെ ക‍‌​യ​റ്റു​മ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ കേ​ന്ദ്ര സം​സ്ഥാ​ന ടാ​ക്സു​ക​ൾ​ക്കും ലെ​വി​ക​ൾ​ക്കും റി​ബേ​റ്റ് ന​ൽ​കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം വ​ഴി​യൊ​രു​ക്കും. 

വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യി​ല​ധി​ഷ്ഠി​ത​വും വി​ജ്ഞാ​പ​നം ചെ​യ്ത നി​ര​ക്കി​ലു​മാ​യി​രി​ക്കും നി​കു​തി​ക​ൾ​ക്കും ലെ​വി​ക​ൾ​ക്കും റി​ബേ​റ്റ് അ​നു​വ​ദി​ക്കു​ക. നി​ർ​ദി​ഷ്ട ന​ട​പ​ടി​ക​ൾ ടെ​ക്സ്റ്റൈ​ൽ മേ​ഖ​ല​യെ കൂ​ടു​ത​ൽ മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​ക്കും. ഉ​ട​യാ​ട​ക​ളു​ടെ ക​യ​റ്റ​മ​തി പൂ​ജ്യം തോ​ത് നി​കു​തി​യി​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ന്ന​ത് വ​ഴി ക​യ​റ്റു​മ​തി വി​പ​ണി​യി​ൽ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ക്ഷ​മ​ത കൂ​ടു​ത​ൽ വ​ർ​ധി​ക്കു​ക​യും ചെ​യ്യും. 


വാർത്തകൾ

Sign up for Newsletter



top