Flash News
Archives

Trends

bazar

ചുവപ്പിൽ തിളങ്ങി ബോളിവുഡ് താരസുന്ദരികൾ

Published:12 March 2019

ഹാർ‌പറിന്‍റെ ബസാർ മാഗസിന് വേണ്ടി ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സൊനാക്ഷി സിൻഹ എന്നിവർ നടത്തിയിരിക്കുന്ന ഫോട്ടൊഷൂട്ടാണിപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ച.

വസ്ത്രലോകത്തെ പുത്തൻ ട്രെൻഡുകൾ എപ്പോഴും പരീക്ഷിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. ഫാഷൻ ലോകത്ത് ബോളിവുഡ് നടിമാർ കൊടുക്കുന്ന ശ്രദ്ധയും ചെറുതൊന്നുമല്ല. ഡിസൈനായാലും വസ്ത്രത്തിന്‍റെ നിറങ്ങളിലായാലും വ്യത്യസ്തത കൊണ്ടുവരാൻ അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഹാർ‌പറിന്‍റെ ബസാർ മാഗസിന് വേണ്ടി ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സൊനാക്ഷി സിൻഹ എന്നിവർ നടത്തിയിരിക്കുന്ന ഫോട്ടൊഷൂട്ടാണിപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ച. കറുപ്പും ചുവപ്പുമണിഞ്ഞാണ് താരസുന്ദരികൾ ഫോട്ടൊഷൂട്ട് നടത്തിയത്.


വാർത്തകൾ

Sign up for Newsletter



top