Flash News
Archives

Bollywood

kalank

പ്രണയവും വിരഹവുമായി കളങ്ക് ടീസറെത്തി

Published:12 March 2019

അഭിഷേക് വർമൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 17 ന് ചിത്രം തിയെറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ലുക്ക് പോസ്റ്ററുകൾക്കും ഏറെ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. 

പോസ്റ്ററുകൾ പുറത്തിറങ്ങിയ അന്നുമുതൽ കളങ്ക് സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഇപ്പോഴിത സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുകയാണ്  ടീസറിലൂടെ. സ്വാതന്ത്ര്യത്തിനു മുൻപുള്ള കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.

അഭിഷേക് വർമൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 17 ന് ചിത്രം തിയെറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ലുക്ക് പോസ്റ്ററുകൾക്കും ഏറെ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top