Flash News
Archives

Gadget

vivo-v15-pro

മി​ക​ച്ച ഓ​ഫ​റു​ക​ളു​മാ​യി വി​വോ

Published:12 March 2019

സ്മാ​ര്‍ട്‌​ഫോ​ണി​ല്‍ ആ​ദ്യ​മാ​യി പോ​പ്പ് അ​പ്പ് സെ​ല്‍ഫി ക്യാ​മ​റ​യു​മാ​യി പു​റ​ത്തി​റ​ങ്ങി​യ വി​വോ​യു​ടെ ഏ​റ്റ​വും പു​തി​യ വി​വോ വി15 ​പ്രോ മി​ക​ച്ച ഇ​ള​വു​ക​ളോ​ടെ
സ്വ​ന്ത​മാ​ക്കാം.

കൊ​ച്ചി: മു​ന്‍നി​ര സ്മാ​ര്‍ട്‌​ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ വി​വോ ആ​ക​ർ​ഷ​ക​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. സ്മാ​ര്‍ട്‌​ഫോ​ണി​ല്‍ ആ​ദ്യ​മാ​യി പോ​പ്പ് അ​പ്പ് സെ​ല്‍ഫി ക്യാ​മ​റ​യു​മാ​യി പു​റ​ത്തി​റ​ങ്ങി​യ വി​വോ​യു​ടെ  ഏ​റ്റ​വും പു​തി​യ വി​വോ വി15 ​പ്രോ മി​ക​ച്ച ഇ​ള​വു​ക​ളോ​ടെ സ്വ​ന്ത​മാ​ക്കാം. 

ബ​ജാ​ജ് ഫി​നാ​ന്‍സി​ല്‍ 12മാ​സം വ​രെ നോ ​കോ​സ്റ്റ് ഇ​എം​ഐ, എ​ച്ച്ഡി​എ​ഫ്സി ക്രെ​ഡി​റ്റ് /ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​ഞ്ച് ശ​ത​മാ​നം ക്യാ​ഷ് ബാ​ക്ക്, 2019മാ​ര്‍ച്ച് 20വ​രെ 199രൂ​പ​ക്ക് ഒ​രു​ത​വ​ണ സ്‌​ക്രീ​ന്‍ റീ​പ്ലേ​സ്മെ​ന്‍റ്, ഐ​ഡി​എ​ഫ്‌​സി മു​ഖേ​ന എ​ട്ട് മാ​സ​ത്തേ​ക്ക് പൂ​ജ്യം ഡൗ​ണ്‍പേ​യ്മെ​ന്‍റി​ല്‍ ത​വ​ണ വ്യ​വ​സ്ഥ ആ​നു​കൂ​ല്യ​ങ്ങ​ള്‍, പ​ഴ​യ ഫോ​ണു​ക​ള്‍ക്ക് മി​ക​ച്ച എ​ക്‌​സ്‌​ചേ​ഞ്ച് ആ​നു​കൂ​ല്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് വി​വോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കു​ക.

എ​ഐ 48മി​ല്യ​ണ്‍ കോ​ഡ് പി​ക്‌​സ​ല്‍ സെ​ന്‍സ​റോ​ഡു​കൂ​ടി​യ 32എം​പി പോ​പ്പ് അ​പ്പ് സെ​ല്‍ഫി ക്യാ​മ​റ, ഐ ​ട്രി​പ്പി​ള്‍ റി​യ​ര്‍ ക്യാ​മ​റ, ഇ​ന്‍ ഡി​സ്‌​പ്ലേ ഫിം​ഗ​ര്‍പ്രി​ന്‍റ് സ്‌​കാ​നി​ങ് ടെ​ക്‌​നോ​ള​ജി, 6.39ഇ​ഞ്ച് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് അ​ള്‍ട്രാ ഫു​ള്‍ വ്യൂ ​ഡി​സ്‌​പ്ലേ, 675എ​ഐ​ഇ ക്വാ​ല്‍കോം സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ ഒ​ക്റ്റാ​കോ​ര്‍ പ്രൊ​സ​സ​ര്‍, 6ജി​ബി റാം 128 ​ജി​ബി സ്റ്റോ​റേ​ജ്, ആ​ന്‍ഡ്രോ​യി​ഡ് 9.0 അ​ടി​സ്ഥാ​മാ​നാ​ക്കി​യ ഫ​ണ്‍ട​ച്ച് ഒ​എ​സ് 9ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം, 3700എം​എ​എ​ച്ച് ബാ​റ്റ​റി  എ​ന്നി​വ​യാ​ണ് വി​വോ വി15 ​പ്രോ​യു​ടെ  പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ള്‍. 6ജി​ബി റാ​മും 128ജി​ബി മെ​മ്മ​റി​യു​മു​ള്ള സ്മാ​ര്‍ട്‌​ഫോ​ണി​ന്‍റെ വി​ല 28,990 രൂ​പ​യാ​ണ്. വി​വോ ഇ ​സ്റ്റോ​ര്‍, ആ​മ​സോ​ണ്‍,  ഫ്ലി​പ്കാ​ര്‍ട്ട് തു​ട​ങ്ങി​യ ഓ​ണ്‍ലൈ​ന്‍ സ്റ്റോ​റു​ക​ളി​ലും, വി​വോ​യു​ടെ ഓ​ഫ് ലൈ​ന്‍ സ്റ്റോ​റു​ക​ളി​ലും ഫോ​ൺ ല​ഭ്യ​മാ​കും.  


വാർത്തകൾ

Sign up for Newsletter



top