Flash News
Archives

Cricket

india-vs-australia-5th-odi

ഇ​ന്ത്യ​യ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇത് ലാ​സ്റ്റ് ബ​സ്

Published:12 March 2019

സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ന്‍റെ ക​രു​ത്തി​നെ കു​റി​ച്ച് ആ​ർ​ക്കും സം​ശ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മൊ​ഹാ​ലി​യി​ൽ വ​മ്പ​ൻ ടോ​ട്ട​ൽ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ പാ​ളി​യ ജ​സ്പ്രീ​ത് ബും​റ​യും സം​ഘ​വും ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് സ്വ​യം ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ബും​റ​യ്ക്കു​പോ​ലും ഓ​സി​സ് റ​ണ്ണൊ​ഴു​ക്ക് ത​ട​യാ​നാ​യി​ല്ലെ​ന്ന​ത് കാ​ര്യ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത വ​ർ​ധി​പ്പി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക​യി​ല്ലാ​ത്ത തു​ട​ക്ക​ത്തി​നു​ശേ​ഷം ടീം ​ഇ​ന്ത്യ​യ്ക്ക് ആ​കു​ല​ത​ക​ൾ ഏ​റെ സ​മ്മാ​നി​ച്ചാ​ണ് ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ഒ​ടു​വി​ല​ത്തെ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത്. തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി​ക​ളെ മ​റ​ന്ന ഓ​സീ​സ് ഇ​ര​ട്ട വി​ജ​യ​ങ്ങ​ളോ​ടെ പ​ര​മ്പ​ര​യി​ൽ 2-2ന് ​ഒ​പ്പ​മെ​ത്തി. അ​തി​നാ​ൽ ലോ​ക​ക​പ്പി​നു മു​ൻ​പു​ള്ള ശ​രി​ക്കു​ള്ള പ​രീ​ക്ഷ​ണ​മാ​ണ് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഫി​റോ​സ് ഷാ ​കോ​ട്‌​ല വേ​ദി​യൊ​രു​ക്കു​ന്ന അ​ഞ്ചാം ഏ​ക​ദി​നം. ഇ​ന്ത്യ​യി​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ലോ​ക​ക​പ്പ് മു​ന്നോ​ടി​യാ​യി ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നാ​വും ഓ​സ്ട്രേ​ലി​യ​യു​ടെ​യും ല​ക്ഷ്യം. അ​തി​നാ​ൽ​ത്ത​ന്നെ അ​ഞ്ചാം ഏ​ക​ദി​നം പൊ​ടി​പാ​റും എ​ന്നു​റ​പ്പ്. ഉ​ച്ച​യ്ക്ക് 1.30ന് ​മ​ത്സ​രം തു​ട​ങ്ങും.

സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ന്‍റെ ക​രു​ത്തി​നെ കു​റി​ച്ച് ആ​ർ​ക്കും സം​ശ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മൊ​ഹാ​ലി​യി​ൽ വ​മ്പ​ൻ ടോ​ട്ട​ൽ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ പാ​ളി​യ ജ​സ്പ്രീ​ത് ബും​റ​യും സം​ഘ​വും ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് സ്വ​യം ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ബും​റ​യ്ക്കു​പോ​ലും ഓ​സി​സ് റ​ണ്ണൊ​ഴു​ക്ക് ത​ട​യാ​നാ​യി​ല്ലെ​ന്ന​ത് കാ​ര്യ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഫീ​ൽ​ഡി​ങ്ങി​ലും കേ​ളീ​ത​ന്ത്ര​ത്തി​ലും ഇ​ന്ത്യ​യ്ക്ക് മൊ​ഹാ​ലി​യി​ൽ ഏ​റെ പി​ഴ​വു പ​റ്റി. അ​തൊ​ക്കെ പ​രി​ഹ​രി​ച്ചാ​ലേ പ​ര​മ്പ​ര വി​ജ​യം സാ​ധ്യ​മാ​കൂ. ബാ​റ്റി​ങ്ങി​ൽ ശി​ഖ​ർ ധ​വാ​ൻ ഫോ​മി​ൽ തി​രി​ച്ചെ​ത്തി​യ​തും സ​ഹ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ പ്ര​ഹ​ര​ശേ​ഷി വീ​ണ്ടെ​ടു​ത്ത​തും ആ​ശ്വാ​സ​മാ​ണ്. വി​ജ​യ് ശ​ങ്ക​റും പ്ര​തീ​ക്ഷ കാ​ത്തു. ബാ​റ്റ്സ്മാ​ൻ എ​ന്ന നി​ല​യി​ൽ ഋ​ഷ​ഭ് പ​ന്ത് മി​ന്നി​ക്ക​ളി​ച്ചു. പ​ക്ഷേ, വി​ക്ക​റ്റി​നു പി​ന്നി​ൽ പ​ന്ത് ഏ​റെ മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ട്. എം.​എ​സ്. ധോ​ണി​യു​ടെ അ​ഭാ​വം ക​ഴി​ഞ്ഞ ക​ളി​യി​ലെ സ​മ്മ​ർ​ദ നി​മി​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ ഏ​റെ അ​നു​ഭ​വി​ച്ച‌​റി​ഞ്ഞെ​ന്നു പ​റ​യാം. 

കോ​ട്‌​ല​യി​ലെ പി​ച്ച് വേ​ഗം കു​റ​ഞ്ഞ​താ​യി​രി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. അ​ങ്ങ​നെ​യെ​ങ്കി​ൽ കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ​യും യ​ശ്വേ​ന്ദ്ര ച​ഹ​ലി​ന്‍റെ​യും ബൗ​ളി​ങ്ങി​ന് അ​തു ഇ​ണ​ങ്ങും. ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചാ​ലും അ​തി‍ശ​യി​ക്കേ​ണ്ട​തി​ല്ല. പ​ന്തി​നും കെ.​എ​ൽ. രാ​ഹു​ലി​നും വി​ജ​യ് ശ​ങ്ക​റി​നും ജ​ഡേ​ജ​യ്ക്കും ലോ​ക​ക​പ്പ് ടീ​മി​ൽ സ്ഥാ​നം നേ​ടി​യെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​യും മ​ത്സ​രം മാ​റും. മ​റു​വ​ശ​ത്ത്, ഇ​ന്ത്യ​യ്ക്ക് ചു​ട്ട മ​റു​പ​ടി ന​ൽ​കി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഓ​സി​സ്. ബാ​റ്റി​ങ്ങി​ൽ ഉ​സ്‌​മാ​ൻ ഖ്വാ​ജ​യും പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോം​ബും മാ​റ്റു കാ​ട്ടു​ന്നു. ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ എ​ന്ന അ​പ​ക​ട​കാ​രി​യും സ​ന്ദ​ർ​ശ​ക​രു​ടെ ബ​ലം. ആ​ഷ്ട​ൺ ടെ​ർ​ണ​റും ഇ​ന്ത്യ​യെ ഭ​യ​പ്പെ​ടു​ത്തു​ന്നു. ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ച് മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യാ​ൽ അ​ത് ഓ​സി​സി​ന് ഗു​ണം ചെ​യ്യും. പാ​റ്റ് ക​മ്മി​ൻ​സും ആ​ദം സാം​പ​യും ജെ ​റി​ച്ചാ​ർ​ഡ്സ​ണും ന​താ​ൻ ല​യോ​ണും അ​ട​ങ്ങു​ന്ന ശ​ക്ത​മാ​യ ബൗ​ളി​ങ് നി​ര​യും ക​ങ്കാ​രു​ക്ക​ളെ ഇ​ന്ത്യ​യ്ക്ക് തു​ല്യം നി​ൽ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ഘ​ട​ക​മാ​ണ്.    


വാർത്തകൾ

Sign up for Newsletter



top