Flash News
Archives

tanker-lorry-accident-in-manjeshwaram

മഞ്ചേശ്വരത്ത് ടാങ്കർ ലോറി മറിഞ്ഞ് ഗ്യാസ് ചോർന്നു

Published:13 March 2019

മംഗളൂരു- കാസർഗോഡ് ദേശീയപാത അടച്ച് വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. നിർത്തി ഇട്ട ലോറിയിലാണ് ചോർച്ചയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

കാസർഗോഡ്: ദേശീയ പാതയില്‍ മഞ്ചേശ്വരം തലപ്പാടിക്ക് സമീപം ടാങ്കർ ലോറി മറിഞ്ഞ് ഗ്യാസ് ചോരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. ടാങ്കറിന്  ചോര്‍ച്ചയുണ്ടായതോടെ മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മംഗളൂരു- കാസർഗോഡ് ദേശീയപാത അടച്ച് വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. നിർത്തി ഇട്ട ലോറിയിലാണ് ചോർച്ചയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top