Flash News
Archives

Updates

lulu-financial-group-got-Philippine-emi-licence

ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന് ഫി​ലി​പ്പൈ​ൻ​സി​ൽ ഇ​എം​ഐ ലൈ​സ​ൻ​സ് ല​ഭി​ച്ചു

Published:13 March 2019

ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ലു​ലു ഫി​ൽ‌​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ചി​ന് ബാ​ങ്കോ സെ​ൻ​ട്ര​ൽ നാ​ങ് പി​ലി​പി​നാ​സ് (ബി​എ​സ്പി) നി​ന്നും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള അ​നു​മ​തി (ഇ​എം​ഐ ലൈ​സ​ൻ​സ്) ല​ഭി​ച്ചു.

കൊ​ച്ചി: ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ലു​ലു ഫി​ൽ‌​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ചി​ന് ബാ​ങ്കോ സെ​ൻ​ട്ര​ൽ നാ​ങ് പി​ലി​പി​നാ​സ് (ബി​എ​സ്പി) നി​ന്നും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള അ​നു​മ​തി (ഇ​എം​ഐ ലൈ​സ​ൻ​സ്) ല​ഭി​ച്ചു.
   
ദൂ​ര​ദേ​ശ​ത്തേ​ക്ക് പ​ണ​മ​യ​ക്ക​ൽ, ക​റ​ൻ​സി എ​ക്സ്ചേ​ഞ്ച് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ലു​ലു ഫി​ൽ‌​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ചി​ന്‍റെ സേ​വ​നം ഇ​ന്ന് കൂ​ടു​ത​ലും. സാ​ങ്കേ​തി​ക  രീ​തി ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള ലൈ​സെ​ൻ​സ് ല​ഭി​ച്ച​തോ​ടു​കൂ​ടി മി​ക​ച്ച സേ​വ​നം കാ​ഴ്ച്ച വെ​ക്കാ​നും ത​ങ്ങ​ളു​ടേ​താ​യ സ്ഥാ​നം ഉ​റ​പ്പി​ക്കാ​നും സാ​ധി​ക്കും. 
   
ഇ​ത് ഞ​ങ്ങ​ളു​ടെ ക​മ്പ​നി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ച​രി​ത്ര മു​ഹൂ​ർ​ത്ത​മാ​ണ്. ഇ​എം​ഐ ലൈ​സ​ൻ​സ് ന​ൽ​കി​യ​തി​ന് ബി​എ​സ് പി​യോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു. സാ​ങ്കേ​തി​ക വി​ദ്യ​യി​ലു​ണ്ടാ​യ മി​ക​വ് ക​മ്പ​നി​യു​ടെ സേ​വ​ന​ങ്ങ​ളെ കൂ​ടു​ത​ൽ സു​താ​ര്യ​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്‍റെ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.
   
ഇ​എം​ഐ ലൈ​സ​ൻ​സ് ല​ഭി​ച്ച​തോ​ടു​കൂ​ടി ഉ​പ​യോ​ക്താ​വി​ന് നേ​രി​ട്ട് പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നും ഫോ​ൺ റീ​ചാ​ർ​ജു​ക​ൾ ചെ​യ്യാ​നും ബി​ല്ലു​ക​ൾ അ​ട​ക്കാ​നും സാ​ധി​ക്കും. ഐ​എ​സ്ഒ 9001:2015 അം​ഗീ​കൃ​ത​മാ​യ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന് ഹോ​ങ്കോ​ങ് ഫി​ലി​പ്പൈ​ൻ​സി​ൽ അ​ട​ക്കം പ​തി​നൊ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം ശാ​ഖ​ക​ളു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൂ​ടി ക​മ്പ​നി​യെ വി​ക​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ങ്കേ​തി​ക രം​ഗ​ത്ത് ഇ​ന്ന് കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​ത്.
   
സാ​ങ്കേ​തി​ക സേ​വ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു​എ​ഇ, കു​വൈ​റ്റ്, ബ​ഹ​റി​ൻ, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ലു​ലു മ​ണി ആ​പ്പ് സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. ഇ​തു​മൂ​ലം വ​ള​രെ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും പ​ണം അ​യ​ക്കു​ന്ന​തി​നും മ​റ്റു പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നും അ​തി​ന്‍റെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നും സാ​ധി​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top