Flash News
Archives

Bollywood

priya-varrier

ശ്രീദേവി ബംഗ്ലാവിലെ പ്രിയ വാര്യരുടെ ഗ്ലാമർ ചിത്രങ്ങൾ പുറത്ത്

Published:14 March 2019

ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമാതാവുമായ ബോണി കപൂർ അണിയറപ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു. ഗ്ലാമർ ലുക്കിലുള്ള പ്രിയയുടെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുളളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്‍റെ പ്രമേയം എന്നതിനെ ചൊല്ലി ഏറെ വിവാദങ്ങൾ ചിത്രത്തെപ്പറ്റിയുണ്ടായിരുന്നു. ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമാതാവുമായ ബോണി കപൂർ അണിയറപ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. പൂര്‍ണമായും യുകെയില്‍ ചിത്രീകരിക്കുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

#priyaprakashvarrier #sridevibungalow

A post shared by Gallery (@repost5850) on

 

 


വാർത്തകൾ

Sign up for Newsletter



top