19
July 2019 - 12:54 am IST

Download Our Mobile App

Flash News
Archives

Hollywood

aladdin.jpg

അത്ഭുതവിളക്കിന്‍റെ കഥയുമായി ഡിസ്നി; ജിന്നായി വിൽ സ്മിത്ത്

Published:14 March 2019

ചിത്രത്തിൽ ജിന്നായെത്തുന്നത് വിൽ സ്മിത്താണ്. മെന മസൂദാണ് അലാവുദ്ദീനായെത്തുന്നത്. നയോമി സ്കൗട്ട് ജാസ്മിൻ രാജകുമാരിയായെത്തുന്നത്.

അലാദ്ദീന്‍റെയും അത്ഭുതവിളക്കിന്‍റെയും കഥയുമായെത്തുകയാണ് ഡിസ്നി. ഹോളിവുഡ് സംവിധായകൻ ഗൈ റിച്ചി ആണ് ചിത്രമൊരുക്കുന്നത്. ജോൺ ആഗസ്റ്റും റിച്ചിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയി രിക്കുന്നത്.

ചിത്രത്തിൽ ജിന്നായെത്തുന്നത് വിൽ സ്മിത്താണ്. മെന മസൂദാണ് അലാദ്ദീനായെത്തുന്നത്. നയോമി സ്കൗട്ട് ജാസ്മിൻ രാജകുമാരിയായെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയ്‌ലറിനും വൻ വരവേൽപാണ് ലഭിച്ചിരിക്കുന്നത്. മെയ് 24 ന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top