Flash News
Archives

Mollywood

finals

ഒളിംപിക്സിന് തയാറെടുത്ത് രജിഷ; ഫൈനൽസ് ഫസ്റ്റ്ലുക്ക് പോസ്റ്റർ

Published:14 March 2019

ഒളിംപിക്സിന് തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്‍റെ വേഷത്തിലാണ് ചിത്രത്തിൽ രജിഷ എത്തുന്നത്. രജിഷ തന്നെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ജൂണിനു ശേഷം രജിഷ വിജയൻ കേന്ദ്രകഥാപാത്രമായെത്തുന്ന ഫൈനൽസിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒളിംപിക്സിന് തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്‍റെ വേഷത്തിലാണ് ചിത്രത്തിൽ രജിഷ എത്തുന്നത്. രജിഷ തന്നെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

പി.ആർ അരുൺ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. മണിയൻപിള്ള രാജുവാണ് ചിത്രം നിർമിക്കുന്നത്. സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രമായാണ് രജിഷയെത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 


വാർത്തകൾ

Sign up for Newsletter



top