Flash News
Archives

Market

idea-sakhi

സ്ത്രീ സുരക്ഷയ്ക്കായി ഐ​ഡി​യ സ​ഖി

Published:14 March 2019

സ്മാ​ര്‍ട്ട്ഫോ​ണു​ക​ളി​ലും സാ​ധാ​ര​ണ ഫീ​ച്ച​ര്‍ ഫോ​ണു​ക​ളി​ലും എ​മ​ര്‍ജ​ന്‍സി അ​ല​ര്‍ട്ടു​ക​ള്‍, എ​മ​ര്‍ജ​ന്‍സി ബാ​ല​ന്‍സ്, ന​മ്പ​ര്‍ വെ​ളി​പ്പെ​ടു​ത്താ​തെ​യു​ള്ള റീ​ചാ​ര്‍ജ് എ​ന്നീ മൂ​ന്നു ഫീ​ച്ച​റു​ക​ളാ​ണ് ഐ​ഡി​യ സ​ഖി ന​ല്‍കു​ന്ന​ത്. പ​ദ്ധ​തി എ​ല്ലാ സ്മാ​ര്‍ട്ട്ഫോ​ണു​ക​ളി​ലും ഫീ​ച്ച​ര്‍ഫോ​ണു​ക​ളി​ലും പ്ര​വ​ര്‍ത്തി​ക്കും

കൊ​ച്ചി: അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​ഡി​യ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഐ​ഡി​യ സ​ഖി എ​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ധി​ഷ്ഠി​ത പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​യി​ല്‍ ഐ​ഡി​യ സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്രീ ​പെ​യ്ഡ്, പോ​സ്റ്റ് പെ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഈ ​സേ​വ​നം സൗ​ജ​ന്യ​മാ​ണ്.  

സ്മാ​ര്‍ട്ട്ഫോ​ണു​ക​ളി​ലും സാ​ധാ​ര​ണ ഫീ​ച്ച​ര്‍ ഫോ​ണു​ക​ളി​ലും എ​മ​ര്‍ജ​ന്‍സി അ​ല​ര്‍ട്ടു​ക​ള്‍, എ​മ​ര്‍ജ​ന്‍സി ബാ​ല​ന്‍സ്, ന​മ്പ​ര്‍ വെ​ളി​പ്പെ​ടു​ത്താ​തെ​യു​ള്ള റീ​ചാ​ര്‍ജ് എ​ന്നീ മൂ​ന്നു ഫീ​ച്ച​റു​ക​ളാ​ണ് ഐ​ഡി​യ സ​ഖി ന​ല്‍കു​ന്ന​ത്. പ​ദ്ധ​തി എ​ല്ലാ സ്മാ​ര്‍ട്ട്ഫോ​ണു​ക​ളി​ലും ഫീ​ച്ച​ര്‍ഫോ​ണു​ക​ളി​ലും പ്ര​വ​ര്‍ത്തി​ക്കും. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ഫോ​ണി​ല്‍ കോ​ള്‍ വി​ളി​ക്കാ​നോ ഡാ​റ്റ ഉ​പ​യോ​ഗി​ക്കാ​നോ ബാ​ല​ന്‍സ് ഇ​ല്ലെ​ങ്കി​ലും ഐ​ഡി​യ സ​ഖി ഉ​പ​യോ​ഗി​ക്കാം.

വ​നി​താ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഐ​ഡി​യ സ​ഖി വ​ള​രെ ല​ളി​ത​മാ​യ രീ​തി​യി​ല്‍ ആ​ക്റ്റി​വേ​റ്റ് ചെ​യ്യാം. ഇ​തി​നാ​യി 1800123100 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച് എ​മ​ര്‍ജ​ന്‍സി കോ​ണ്‍ടാ​ക്റ്റു​ക​ള്‍ (കു​ടും​ബാം​ഗ​ങ്ങ​ള്‍, സു​ഹൃ​ത്തു​ക്ക​ള്‍) ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. പ​ത്ത് ന​മ്പ​റു​ക​ള്‍ വ​രെ എ​മ​ര്‍ജ​ന്‍സി കോ​ണ്‍ടാ​ക്റ്റാ​യി ചേ​ര്‍ക്കാ​നാ​കും. ഐ​ഡി​യ സ​ഖി​യി​ലൂ​ടെ സാ​മൂ​ഹി​ക ല​ക്ഷ്യ​ത്തി​നാ​യി സാ​ങ്കേ​തി​ക​വി​ദ്യ​യെ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ദീ​ര്‍ഘ​കാ​ല ചു​മ​ത​ല​യു​മാ​യാ​ണ് ത​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ ലി​മി​റ്റ​ഡ്, മാ​ര്‍ക്ക​റ്റി​ങ് ഓ​പ്പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്റ്റ​ര്‍ അ​വി​നേ​ഷ് ഖോ​ഷ്‌​ല പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top