Flash News
Archives

National

2019-lok-sabha-election-candidates

മമതയുടെ മി​ന്നി​ത്തി​ള​ങ്ങു​ന്ന സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക

Published:14 March 2019

2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​മ​ത അ​ഞ്ചു സി​നി​മാ​താ​ര​ങ്ങ​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി വി​ജ​യി​പ്പി​ച്ചി​രു​ന്നു. ലോ​ക​സ​ഭ​യി​ലേ​ക്ക് തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സി​ല്‍ നി​ന്ന് മ​ല്‍സ​രി​ക്കു​ന്ന​വ​രി​ല്‍ 40.5 ശ​ത​മാ​ന​വും വ​നി​ത​ക​ളാ​യി​രി​ക്കു​മെ​ന്നാ​ണ് മ​മ​താ ബാ​ന​ര്‍ജി​യു​ടെ പ്ര​ഖ്യാ​പ​നം.

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ മി​ന്നി​ത്തി​ള​ങ്ങു​ന്ന ഗ്ലാ​മ​റ​സ്  സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യു​മാ​യി മ​മ​ത ബാ​ന​ർ​ജി. അ​ഞ്ച് സി​നി​മാ​താ​ര​ങ്ങ​ളെ​യാ​ണ് മ​മ​ത ഇ​ത്ത​വ​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  ബം​ഗാ​ളി യു​വ​ന​ടി​മാ​രാ​യ മി​മി ച​ക്ര​ബ​ർ​ത്തി, ജാ​ദ​വ് പു​രി​ൽ നി​ന്നും നു​സ്ര​ത് ജ​ഹാ​ൻ ബ​സി​ർ​ഹ​ട്ടി​ൽ നി​ന്നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ബ​ന്ധു സു​ഗ​തോ ബോ​സി​ന്‍റെ പേ​രൊ​ഴി​വാ​ക്കി​യാ​ണ് മി​മി ച​ക്ര​ബ​ർ​ത്തി​ക്ക് ജാ​വ​ദ്പൂ​രി​ൽ സീ​റ്റ് ന​ൽ​കി​യ​ത്. 

ബാ​ങ്കു​ര​യി​ൽ നി​ന്നു​ള്ള എം​പി​യും ന​ടി​യു​മാ​യ മൂ​ൺ മൂ​ൺ സെ​ൻ, തി​യെ​റ്റ​ർ ആ​ർ​ട്ടി​സ്റ്റ് അ​ർ​പ്പി​ത ഘോ​ഷ്, ശ​താ​ബ്ദി ഘോ​ഷ്, ദീ​പ​ക് അ​ധി​കാ​രി, ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം പ്ര​സൂ​ൺ ബാ​ന​ർ​ജി എ​ന്നി​വ​രാ​ണ് തൃ​ണ​മൂ​ൽ ലി​സ്റ്റി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. അ​തേ സ​മ​യം എം​പി​മാ​രും താ​ര​ങ്ങ​ളു​മാ​യ ത​പ​സ് പ​ൽ, സ​ന്ധ്യ റോ​യ് എ​ന്നി​വ​രെ പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കി. റോ​സ്വാ​ലി ചി​ട്ടി​ത​ട്ടി​പ്പു കേ​സി​ൽ  സ​ന്ധ്യ റോ​യ് അ​റ​സ്റ്റി​ലാ​യി​രു​ന്നു. 

2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​മ​ത അ​ഞ്ചു സി​നി​മാ​താ​ര​ങ്ങ​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി വി​ജ​യി​പ്പി​ച്ചി​രു​ന്നു. ലോ​ക​സ​ഭ​യി​ലേ​ക്ക് തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സി​ല്‍ നി​ന്ന് മ​ല്‍സ​രി​ക്കു​ന്ന​വ​രി​ല്‍ 40.5 ശ​ത​മാ​ന​വും വ​നി​ത​ക​ളാ​യി​രി​ക്കു​മെ​ന്നാ​ണ് മ​മ​താ ബാ​ന​ര്‍ജി​യു​ടെ പ്ര​ഖ്യാ​പ​നം. 42 മ​ണ്ഡ​ല​ങ്ങ​ളി​ൽ  2009ൽ ​ടി​എം​സി നേ​ടി​യ​ത് 19 സീ​റ്റു​ക​ളും 2014ൽ 34 ​സീ​റ്റു​ക​ളു​മാ​ണ് മ​മ​ത സ്വ​ന്ത​മാ​ക്കി​യ​ത്. ബോ​ളി​വു​ഡ് താ​ര​മാ​യ മി​ഥു​ൻ ച​ക്ര​ബ​ർ​ത്തി​ക്ക് രാ​ജ്യ​സ​ഭാ എം​പി പ​ദ​വി ന​ൽ​കി​യ​തും മ​മ​ത​യാ​യി​രു​ന്നു. സി​നി​മാ​താ​ര​ങ്ങ​ൾ രാ​ഷ്‌​ട്രീ​യ​ത്തി​ലി​റ​ങ്ങു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലും ആ​ന്ധ്ര​പ്ര​ദേ​ശി​ലും സ്വാ​ഭാ​വി​ക​സം​ഭ​വ​മാ​ണെ​ങ്കി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ൽ അ​ത്ത​ര​മൊ​രു കീ​ഴ്വ​ഴ​ക്ക​ത്തി​നു തു​ട​ക്ക​മി​ട്ട​തും മ​മ​ത​യാ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top