Flash News
Archives

Kerala

west-nile-fever-malappuram

മ​ല​പ്പു​റ​ത്ത് വെ​സ്റ്റ് നൈ​ല്‍ വൈ​റ​സ് ബാ​ധ: ആ​ശ​ങ്ക വേ​ണ്ടെ​ന്നു മ​ന്ത്രി

Published:15 March 2019

# സ്വ​ന്തം ലേ​ഖി​ക

റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഒ​രു ശ​ത​മാ​നം പേ​രി​ൽ ത​ല​ച്ചോ​ർ വീ​ക്കം, മെ​നി​ഞ്ചൈ​റ്റി​സ് എ​ന്നി​വ  ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ. വെ​സ്റ്റ് നൈ​ൽ വൈ​റ​സ് ബാ​ധ​യേ​ൽ​ക്കു​ന്ന 150ൽ ​ഒ​രാ​ൾ​ക്ക് മാ​ത്ര​മേ ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ക​യു​ള്ളൂ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്ത് ആ​റു വ​യ​സു​കാ​ര​ന് വൈ​സ്റ്റ് നൈ​ല്‍ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ മ​ല​പ്പു​റ​ത്തേ​ക്ക്  അ​യ​ച്ചെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ‍. സ്റ്റേ​റ്റ് എ​പ്പി​ഡ​മോ​ള​ജി​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കു​ക​യും രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള  മു​ന്‍ക​രു​ത​ലു​ക​ളെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്നും മ​ന്ത്രി.

മ​ല​പ്പു​റം, വേ​ങ്ങ​ര എ.​ആ​ർ ന​ഗ​ർ സ്വ​ദേ​ശി ആ​റു വ​യ​സു​കാ​ര​നാ​ണ് വെ​സ്റ്റ് നൈ​ൽ ഫി​വ​ർ സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ  ചി​കി​ത്സ​യി​ലാ​ണു കു​ട്ടി​യി​പ്പോ​ൾ. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നാ​ഡീ വ്യൂ​ഹ​ത്തെ മാ​ര​ക​മാ​യി ബാ​ധി​ക്കു​ന്ന രോ​ഗം മ​നു​ഷ്യ​രി​ൽ നി​ന്നു  മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രി​ല്ലെ​ങ്കി​ലും ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. 

രോ​ഗം പ​ക​രു​ന്ന മാ​ർ​ഗ​വും പ്ര​തി​രോ​ധ​വും

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ക​ടി​ക്കു​ന്ന ക്യൂ​ല​ക്‌​സ് കൊ​തു​കു​ക​ളി​ലൂ​ടെ​യാ​ണ് വൈ​റ​സ് മ​നു​ഷ്യ ശ​രീ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ര​ക്ത-​അ​വ​യ​വ ദാ​ന​ത്തി​ലൂ​ടെ​യും അ​മ്മ​യി​ൽ നി​ന്നു  മു​ല​പ്പാ​ലി​ലൂ​ടെ കു​ഞ്ഞി​നും ഗ​ർ​ഭി​ണി​യി​ൽ നി​ന്ന് ഗ​ർ​ഭ​സ്ഥ ശി​ശു​വി​നും അ​പൂ​ർ​വ​മാ​യി രോ​ഗം ബാ​ധി​ക്കാം. എ​ന്നാ​ൽ നേ​രി​ട്ട് മ​നു​ഷ്യ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ല.  സാ​ധാ​ര​ണ വൈ​റ​ൽ പ​നി​ക്ക് ഉ​ണ്ടാ​വു​ന്ന ത​ര​ത്തി​ൽ ക​ണ്ണ് വേ​ദ​ന, പ​നി, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, ഛർ​ദ്ദി, വ​യ​റി​ള​ക്കം, ച​ർ​മ്മ​ത്തി​ലെ ത​ടി​പ്പു​ക​ൾ, തു​ട​ങ്ങി​യ​വ​യാ​ണ് 

 വെ​സ്റ്റ്  നൈ​ൽ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ

സാ​ധാ​ര​ണ​യാ​യി രോ​ഗം അ​ധി​കം അ​പ​ക​ട​കാ​രി​യ​ല്ല. റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഒ​രു ശ​ത​മാ​നം പേ​രി​ൽ ത​ല​ച്ചോ​ർ വീ​ക്കം, മെ​നി​ഞ്ചൈ​റ്റി​സ് എ​ന്നി​വ  ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ. വെ​സ്റ്റ് നൈ​ൽ വൈ​റ​സ് ബാ​ധ​യേ​ൽ​ക്കു​ന്ന 150ൽ ​ഒ​രാ​ൾ​ക്ക് മാ​ത്ര​മേ ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ക​യു​ള്ളൂ. ബാ​ക്കി​യു​ള്ള​വ​രി​ൽ  ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വി​ല്ല എ​ന്ന​താ​ണ് വൈ​റ​സ് ബാ​ധ​യു​ടെ പ്ര​ധാ​ന വി​ഷ​യം. വൈ​റ​സ് ബാ​ധ​യേ​റ്റ് ര​ണ്ട് മു​ത​ൽ ആ​റ് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ  പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങും. പ​തി​നാ​ല് ദി​വ​സം വ​രെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രി​ക്കു​ന്ന കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

കൊ​തു​കി​നെ തു​ര​ത്തു​ക

കൊ​തു​ക് പ്ര​തി​രോ​ധ​മാ​ണ് ഈ  ​രോ​ഗ​ത്തി​നെ​തി​രെ സ്വീ​ക​രി​ക്കാ​വു​ന്ന ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മു​ൻ​ക​രു​ത​ൽ. കൊ​തു​ക്, പ​ക്ഷി​ക​ൾ എ​ന്നി​വ കൂ​ടു​ത​ൽ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ രോ​ഗം വ​ള​രെ പെ​ട്ടെ​ന്ന്  വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വെ​സ്റ്റ് നൈ​ൽ വൈ​റ​സ്  എ​ല്ലാ പ്രാ​യ​ക്കാ​രി​ലും ബാ​ധി​ക്കാം. എ​ന്നാ​ൽ 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, ഡ​യ​ബ​റ്റി​സ്, കാ​ൻ​സ​ർ,  ര​ക്ത​സ​മ്മ​ർ​ദ്ദം, കി​ഡ്‌​നി രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ വൈ​റ​സ് ബാ​ധ ഗു​രു​ത​ര​മാ​വാം. മ​സ്‌​തി​ഷ്‌​ക വീ​ക്കം, മെ​നി​ഞ്ചൈ​റ്റി​സ് തു​ട​ങ്ങി​യ ഗു​രു​ത​ര  ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ രോ​ഗം മൂ​ർ​ച്ഛി​ക്കു​മെ​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. 1973ൽ ​ആ​ഫ്രി​ക്ക​യി​ലെ വെ​സ്റ്റ് നൈ​ൽ മേ​ഖ​ല​യി​ലാ​ണ് ഈ ​വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. അ​തി​നാ​ലാ​ണ് രോ​ഗ​ത്തി​ന് ഇ​ങ്ങ​നെ ഒ​രു  പേ​ര് ല​ഭി​ച്ച​തും.


വാർത്തകൾ

Sign up for Newsletter



top