25
August 2019 - 3:33 am IST

Download Our Mobile App

Flash News
Archives

Hollywood

priyanka-chopra

വീണ്ടും സ്റ്റൈലീഷ് ലുക്കിൽ പ്രിയങ്ക

Published:22 March 2019

വിവാഹത്തിന് ശേഷം പ്രിയങ്ക തന്‍റെ യു ട്യുബ് ചാനലിന്‍റെ പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഇപ്പോൾ

വീണ്ടും സ്റ്റൈലീഷ് ലുക്കിൽ പ്രിയങ്കാ ചോപ്രാ. രണ്ട് വ്യത്യസ്ഥ ലുക്കിൽ പോസ് ചെയ്തിരിക്കുന്ന താരത്തിന്‍റെ ഫോട്ടോ ഇൻസ്റ്റഗ്രാമിലും ഇന്‍റർനെറ്റിലും തരംഗമായിരിക്കുകയാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka Chopra Jonas (@priyankachopra) on


ലൊറെന്‍സോ സെറാഫിനി കളക്ഷനിലെ വസ്ത്രങ്ങളില്‍ പ്രിയങ്ക ഇതിനു മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണത്തെ ലുക്ക് ഏവരുടെയും പ്രശംസ നേടിയെടുത്തു. ഫുള്‍ ബ്ലാക്കിലായിരുന്നു പ്രിയങ്കയുടെ ഇത്തവണത്തെ ലുക്ക് എന്നതായിരുന്നു പ്രത്യേകത.

 

 


വാർത്തകൾ

Sign up for Newsletter



top