18
June 2019 - 11:17 pm IST

Download Our Mobile App

Flash News
Archives

Food

karimeen-curry

ക​​രി​​മീ​​ൻ ക​​റി  (തേ​​ങ്ങാ​​പ്പാ​​ൽ ചേ​​ർ​​ത്ത​​ത് )

Published:24 March 2019

ചേ​​രു​​വ​​ക​​ൾ

ക​​രി​​മീ​​ൻ - ഒ​​രു കി​​ലോ, തേ​​ങ്ങ - ഒ​​രെ​​ണ്ണംസ​​വാ​​ള - മൂ​​ന്നെ​​ണ്ണം, മു​​ള​​ക്പൊ​​ടി - 3 സ്‌​​പൂ​​ൺ
മ​​ഞ്ഞ​​ൾ​​പൊ​​ടി - 1 സ്‌​​പൂ​​ൺ, കു​​ടം​​പു​​ളി - 3 ക​​ഷ്ണം
ഇ​​ഞ്ചി - 1 ക​​ഷ്ണം, പ​​ച്ച​​മു​​ള​​ക് - 4 എ​​ണ്ണം
ക​​റി​​വേ​​പ്പി​​ല - 2 ത​​ണ്ട്
ഉ​​പ്പ് - ആ​​വ​​ശ്യ​​ത്തി​​ന്
എ​​ണ്ണ - 50 ഗ്രാം
​​ക​​ടു​​ക് - അ​​ര സ്‌​​പൂ​​ൺ

ത​യാ​​റാ​​ക്കു​​ന്ന വി​​ധം 

ക​​രി​​മീ​​ൻ ചെ​​റു​​താ​​യി മു​​റി​​ക്കു​​ക. സ​​വാ​​ള, പ​​ച്ച​​മു​​ള​​ക്, ഇ​​ഞ്ചി എ​​ന്നി​​വ നീ​​ള​​ത്തി​​ൽ അ​​രി​​യു​​ക. പു​​ളി വെ​​ള്ള​​ത്തി​​ലി​​ട്ടു വ​​യ്‌​​ക്ക​​ണം. തേ​​ങ്ങ ചി​​ര​​കി ഒ​​രു ക​​പ്പ് ത​​ല​​പ്പാ​​ലും മൂ​​ന്ന് ക​​പ്പ് ര​​ണ്ടാം​​പാ​​ലും എ​​ടു​​ക്കു​​ക. ച​​ട്ടി​​യി​​ൽ ക​​ടു​​കി​​ട്ട് പൊ​​ട്ടു​​മ്പോ​​ൾ സ​​വാ​​ള, ഇ​​ഞ്ചി, പ​​ച്ച​​മു​​ള​​ക്, ക​​റി​​വേ​​പ്പി​​ല എ​​ന്നി​​വ വ​​ഴ​​റ്റു​​ക. ശേ​​ഷം മു​​ള​​കു​​പൊ​​ടി​​യും മ​​ഞ്ഞ​​ൾ​​പൊ​​ടി​​യും ന​​ന​​ച്ച് സ​​വാ​​ള​​യോ​​ടൊ​​പ്പം വ​​ഴ​​റ്റു​​ക. മു​​ള​​കു​​പൊ​​ടി മൂ​​ത്തു​​ക​​ഴി​​യു​​മ്പോ​​ൾ ഒ​​രു ക​​പ്പ് ര​​ണ്ടാം​​പാ​​ൽ ചേ​​ർ​​ത്ത് തി​​ള​​പ്പി​​ക്കു​​ക. ശേ​​ഷം ചെ​​റു​​താ​​യി കീ​​റി​​യെ​​ടു​​ത്ത പു​​ളി​​യും ഉ​​പ്പും മീ​​നും ബാ​​ക്കി​​യു​​ള്ള ര​​ണ്ടാം പാ​​ലും ചേ​​ർ​​ത്ത് പാ​​ത്രം മൂ​​ടി​​വ​​ച്ച് വേ​​വി​​ക്കു​​ക. ചാ​​റ് പോ​​രെ​​ന്നു തോ​​ന്നു​​ന്നു​​ണ്ടെ​​ങ്കി​​ൽ വെ​​ള്ളം ചേ​​ർ​​ക്കു​​ക. മീ​​ൻ വെ​​ന്തു ക​​ഴി​​യു​​മ്പോ​​ൾ ത​​ല​​പ്പാ​​ൽ ചേ​​ർ​​ത്തി​​ള​​ക്കി ക​​റി വാ​​ങ്ങി വ​​യ്‌​​ക്കു​​ക.


വാർത്തകൾ

Sign up for Newsletter



top