23
October 2019 - 12:24 am IST

Download Our Mobile App

Flash News
Archives

Europe

indian-couple-stabbed-in-germany

കുത്തേറ്റ് ഇന്ത്യക്കാരൻ ജർമനിയിൽ കൊല്ലപ്പെട്ടു, ഭാര്യയ്ക്ക് പരുക്ക്

Published:30 March 2019

ഇന്ത്യൻ വംശജനായ പ്രശാന്ത് ബസാരുർ ആണ് കൊല്ലപ്പെട്ടത്. 

പരുക്കേറ്റ ഭാര്യ സ്മിത് ബസാരുർ ആശുപത്രിയിലാണ്.

ഡൽഹി: ജർമനിയിൽ കുടിയേറ്റക്കാരന്‍റെ കുത്തേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഭാര്യയ്ക്കും പരുക്കേറ്റു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ വംശജനായ പ്രശാന്ത് ബസാരുർ ആണ് കൊല്ലപ്പെട്ടത്. 

പരുക്കേറ്റ ഭാര്യ സ്മിത് ബസാരുർ ആശുപത്രിയിലാണ്. പ്രശാന്തിന്‍റെ സഹോദരന് ജർമനിയിലെത്താനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. മാത്രമല്ല, ദമ്പതികളുടെ രണ്ടു കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ മ്യൂണിക്കിലെ ഇന്ത്യൻ എംബസിയോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top