Flash News
Archives

Gadget

പു​ത്ത​ന്‍ വെ​ല്ലു​വി​ളി​യു​മാ​യി  വ​ണ്‍ പ്ല​സ് വീ​ണ്ടു​മെ​ത്തു​ന്നു

പു​ത്ത​ന്‍ വെ​ല്ലു​വി​ളി​യു​മാ​യി വ​ണ്‍ പ്ല​സ് വീ​ണ്ടു​മെ​ത്തു​ന്നു

Published:27 April 2018

ചൈ​നീ​സ് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ വ​ണ്‍ പ്ല​സി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ല്‍ ഫോ​ണ്‍ മേ​യ് 17 ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്തും.

വ​ണ്‍ പ്ല​സ് 5 ടി​യു​ടെ വി​വി​ധ മോ​ഡ​ലു​ക​ള്‍ക്ക് ശേ​ഷം വ​ണ്‍ പ്ല​സ് പു​റ​ത്തി​റ​ക്കു​ന്ന പു​തി​യ മോ​ഡ​ലാ​ണ് വ​ണ്‍ പ്ല​സ് 6.

ചൈ​നീ​സ് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ വ​ണ്‍ പ്ല​സി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ല്‍ ഫോ​ണ്‍ മേ​യ് 17 ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്തും. വ​ണ്‍ പ്ല​സ് 5 ടി​യു​ടെ വി​വി​ധ മോ​ഡ​ലു​ക​ള്‍ക്ക് ശേ​ഷം വ​ണ്‍ പ്ല​സ് പു​റ​ത്തി​റ​ക്കു​ന്ന പു​തി​യ മോ​ഡ​ലാ​ണ് വ​ണ്‍ പ്ല​സ് 6.
5 ടി ​വ​ലി​യ വി​ജ​യ​മാ​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് പു​ത്ത​ന്‍ മോ​ഡ​ലി​ലേ​ക്ക് അ​തി​വേ​ഗം നീ​ങ്ങാ​ന്‍ ക​മ്പ​നി തീ​രു​മാ​നി​ച്ച​ത്. എ​ങ്ങ​നെ​യാ​വും ഇ​ന്ത്യ​ന്‍ വി​ൽ​പ്പ​ന എ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണി​ന്‍റെ ഫോ​ട്ടൊ​ക​ളും സ​വി​ശേ​ഷ​ത​ക​ളും ക​മ്പ​നി പു​റ​ത്തു​വി​ട്ടു. വ​ണ്‍ പ്ല​സ് 5 ടി​യു​ടെ സ​മാ​ന​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍ ത​ന്നെ​യാ​ണ് 6നു ​ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഈ ​മോ​ഡ​ലു​ക​ളും പു​റ​ത്തി​റ​ങ്ങു​ന്ന​ത് 6,8 ജി​ബി​യു​ടെ റാ​മു​ക​ളി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ല്‍ യൂ​സ​ര്‍ ഫ്ര​ണ്ട​ലി​യാ​യി​രി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ വി​ല​യി​രു​ത്ത​ല്‍.

ഡി​സ്പ്ലേ
6.28 ഇ​ഞ്ചി​ന്‍റെ അ​മ​ലോ​ഡ് ഡി​സ്‌​പ്ലേ​യാ​ണ് ഈ ​മോ​ഡ​ലു​ക​ള്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. 2280*1080 ന്‍റെ പി​ക്‌​സ​ല്‍ റ​സ​ലൂ​ഷ​നു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന്‍റെ ഡി​സ്‌​പ്ലേ റെ​ഷ്യോ 19:9 ലാ​ണ് എ​ന്നാ​ണ് സൂ​ച​ന​ക​ള്‍. 6 ഇ​ഞ്ചി​ന്‍റെ ക്വാ​ഡ് എ​ച്ച്ഡി ഡി​സ​പ്ലേ. 18.9 ഡി​സ്പ്ലേ റേ​ഷ്യോ ആ​ണ് ഇ​തി​നു​ള്ള​ത്. 

പ്രോ​സ​സ​ർ
സ്നാ​പ്ഡ്രാ​ഗ​ന്‍റെ 835 പ്രോ​സ​സ​റി​ലാ​ണ് ഫോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം.   ആ​ൻ​ഡ്രോ​യി​ഡി​ന്‍റെ 8.1 ഓ​റി​യോ​യി​ലാ​ണ് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. 3450 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​ന്‍റെ ക​രു​ത്ത്. 6 ജി​ബി​യു​ടെ റാ​മി​ൽ 128 ജി​ബി​യു​ടെ സ്റ്റോ​റേ​ജ്, 8 ജി​ബി​യു​ടെ റാ​മി​ൽ 256 ജി​ബി​യു​ടെ സ്റ്റോ​റേ​ജ് എ​ന്നി​ങ്ങ​നെ ര​ണ്ട് വേ​രി​യ​ന്‍റു​ക​ളാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ക്യാ​മ​റ
ഡ്യൂ​വ​ല്‍ പി​ന്‍ ക്യാ​മ​റ​ക​ളാ​ണ് ഫോ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. 20 മെ​ഗാ​പി​ക്‌​സ​ൽ, 16 മെ​ഗാ​പി​ക്‌​സ​ൽ ഡ്യൂ​വ​ല്‍ പി​ന്‍ ക്യാ​മ​റ​ക​ളാ​ണ് ഇ​തി​നു ന​ല്‍കി​യി​രി​ക്കു​ന്ന​ത്. 20 എം​പി​യാ​ണ് മു​ൻ​ക്യാ​മ​റ. 

 വി​ല 
വ​ണ്‍ പ്ല​സി​ന്‍റെ ഇ​ന്ത്യ​യി​ലെ ഓ​ണ്‍ലൈ​ന്‍ റീ​ട്ടെ​യ്‌ൽ പ​ങ്കാ​ളി​യാ​യ ഓ​ണ്‍ലൈ​ന്‍ ഷോ​പ്പി​ങ് വെ​ബ്സൈ​റ്റാ​യ ആ​മ​സോ​ണി​ല്‍ ഫോ​ണി​ന്‍റെ വി​ല 32999 രൂ​പ​യാ​ണ്. മേ​യ് ആ​ദ്യം ഫ്‌​ളാ​ഷ് സെ​യി​ല്‍ തു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള വി​ൽ​പ്പ​ന വീ​ണ്ടും ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം ആ​രം​ഭി​ക്കും.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top