23
October 2019 - 12:37 am IST

Download Our Mobile App

Flash News
Archives

Food

special-salads-for-summer-season

വാ​ടാ​തി​രി​ക്കാ​ൻ ക​ഴി​ക്കാം സാ​ല​ഡു​ക​ൾ

Published:06 April 2019

നാ​ടെ​ങ്ങും ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്.. പ​ക​ൽ​ച്ചൂ​ടി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​ൻ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​തി​നൊ​പ്പം ജ​ലാം​ശം ഏ​റെ​യു​ള്ള കു​ക്കു​മ്പ​ർ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ച്ച് സാ​ല​ഡു​ക​ൾ ഉ​ണ്ടാ​ക്കി ക​ഴി​ക്കാം. വേ​ന​ലി​ൽ ആ​ശ്വാ​സ​മാ​കു​ന്ന കു​റ​ച്ചു സാ​ല​ഡു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്.

നാ​ടെ​ങ്ങും ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്.. പ​ക​ൽ​ച്ചൂ​ടി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​ൻ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​തി​നൊ​പ്പം ജ​ലാം​ശം ഏ​റെ​യു​ള്ള കു​ക്കു​മ്പ​ർ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ച്ച് സാ​ല​ഡു​ക​ൾ ഉ​ണ്ടാ​ക്കി ക​ഴി​ക്കാം. വേ​ന​ലി​ൽ ആ​ശ്വാ​സ​മാ​കു​ന്ന കു​റ​ച്ചു സാ​ല​ഡു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്. 

വെ​​ണ്ട​​യ്ക്ക സ​​ലാ​​ഡ്

ചേ​​രു​​വ​​ക​​ൾ 

വെ​​ണ്ട​​യ്ക്ക – 15എ​​ണ്ണം
ത​​ക്കാ​​ളി – 2 എ​​ണ്ണം
സ​​വാ​​ള – 1 എ​​ണ്ണം
പ​​ച്ച മു​​ള​​ക് എ​​രി​​വു​​ള്ള​​ത് – 3 എ​​ണ്ണം
നാ​​ര​​ങ്ങാ നീ​​ര് – 2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍
മ​​ല്ലി​​യി​​ല്ല – 1 ബ​​ഞ്ച്
ഒ​​ലി​​വ് ഓ​​യി​​ല്‍ – 4 ടേ​​ബി​​ള്‍ സ്പൂ​​ണ്‍
ഉ​​പ്പ്- പാ​​ക​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

വെ​​ണ്ട​​യ്ക്ക ന​​ല്ല പോ​​ലെ നേ​​ര്‍ത്ത ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി അ​​രി​​യു​​ക. ത​​ക്കാ​​ളി​​യും പ​​ച്ച മു​​ള​​കും മ​​ല്ലി​​യി​​ല​​യും ന​​ല്ല പോ​​ലെ ചെ​​റു​​താ​​യി അ​​രി​​യു​​ക. സ​​വാ​​ള​​യും സാ​​ല​​ഡി​​നു വേ​​ണ്ട രീ​​തി​​യി​​ല്‍ ക​​ഷ്ണ​​ങ്ങ​​ളാ​​യി അ​​രി​​യു​​ക. അ​​ടു​​പ്പി​​ല്‍ ഫ്രൈ ​​പാ​​ന്‍ വ​​ച്ച് ഒ​​ലി​​വ് ഓ​​യി​​ല്‍ ഒ​​ഴി​​ച്ച് ചെ​​റി​​യ ചൂ​​ടി​​ല്‍ അ​​രി​​ഞ്ഞു വ​​ച്ചി​​രി​​ക്കു​​ന്ന വെ​​ണ്ട​​യ്ക്ക ഏ​​ക​​ദേ​​ശം വ​​റു​​ത്തു കോ​​രി വ​​യ്ക്കു​​ക. അ​​തി​​നു ശേ​​ഷം സ​​വാ​​ള​​യും അ​​രി​​ഞ്ഞ ത​​ക്കാ​​ളി, പ​​ച്ച മു​​ള​​ക്, മ​​ല്ലി​​യി​​ല എ​​ന്നി​​വ​​യും ചേ​​ര്‍ത്ത് നാ​​ര​​ങ്ങാ നീ​​രും ഉ​​പ്പും കു​​റ​​ച്ചു കു​​രു​​മു​​ള​​കു​​പൊ​​ടി​​യും ചേ​​ര്‍ത്ത് ന​​ല്ല​​വ​​ണ്ണം ഇ​​ള​​ക്കു​​ക.

ഒ​​നി​​യ​​ൻ സ​​ലാ​​ഡ്

ചേ​​രു​​വ​​ക​​ൾ

സ​​വാ​​ള - വ​​ലു​​ത് ര​​ണ്ടെ​​ണ്ണം നീ​​ള​​ത്തി​​ൽ അ​​രി​​ഞ്ഞ​​ത്
വെ​​ള്ള​​രി​​ക്ക - ഒ​​രെ​​ണ്ണം ക​​നം കു​​റ​​ച്ച് നീ​​ള​​ത്തി​​ൽ അ​​രി​​ഞ്ഞ​​ത്
പ​​ച്ച​​മു​​ള​​ക് - 5 എ​​ണ്ണം
ത​​ക്കാ​​ളി - 1 എ​​ണ്ണം
തൈ​​ര് - അ​​ര​​ക്ക​​പ്പ്
മ​​ല്ലി​​യി​​ല - ആ​​വ​​ശ്യ​​ത്തി​​ന്
 ഉ​​പ്പ് - പാ​​ക​​ത്തി​​ന്


ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

സ​​വാ​​ള​​യും ബാ​​ക്കി ചേ​​രു​​വ​​ക​​ളും ചേ​​ർ​​ത്ത് ഇ​​ള​​ക്കു​​ക. ആ​​വ​​ശ്യ​​ത്തി​​ന് ഉ​​പ്പ് ചേ​​ർ​​ക്കു​​ക. ഈ ​​കൂ​​ട്ടി​​ലേ​​ക്ക് തൈ​​ര് ഒ​​ഴി​​ച്ച് ഇ​​ള​​ക്കാ​​വു​​ന്ന​​താ​​ണ്. മ​​ല്ലി​​യി​​ല തൂ​​വി ഉ​​പ​​യോ​​ഗി​​ക്കാം. 

പാ​​വ​​യ്ക്ക സാ​​ല​​ഡ്

ചേ​​രു​​വ​​ക​​ൾ

നാ​​ട​​ന്‍ പാ​​വ​​യ്ക്ക- 3 എ​​ണ്ണം
ത​​ക്കാ​​ളി- 2 എ​​ണ്ണം
സ​​വാ​​ള- 1
പ​​ച്ച​​മു​​ള​​ക് – 3
നാ​​രാ​​ങ്ങ​​നീ​​ര്- 2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍
മ​​ല്ലി​​യി​​ല- 2 അ​​ല്ലി
ഒ​​ലി​​വ് ഓ​​യി​​ല്‍- 4 ടേ​​ബി​​ള്‍ സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പാ​​വ​​യ്ക്കാ ര​​ണ്ടാ​​യി നെ​​ടു​​കെ കീ​​റി കു​​രു ക​​ള​​ഞ്ഞു ന​​ല്ല പോ​​ലെ നേ​​ര്‍പ്പി​​ച്ച് അ​​രി​​യു​​ക. ത​​ക്കാ​​ളി​​യും പ​​ച്ച മു​​ള​​കും മ​​ല്ലി​​യി​​ല​​യും ന​​ല്ല​​പോ​​ലെ ചെ​​റു​​താ​​യി അ​​രി​​യു​​ക. സ​​വാ​​ള​​യും ഇ​​തേ രീ​​തി​​യി​​ല്‍ അ​​രി​​യു​​ക. അ​​ടു​​പ്പി​​ല്‍ ഫ്രൈ ​​പാ​​ന്‍ വ​​ച്ച് ഒ​​ലി​​വ് ഓ​​യി​​ല്‍ ഒ​​ഴി​​ച്ച് ചെ​​റി​​യ ചൂ​​ടി​​ല്‍ അ​​രി​​ഞ്ഞു വ​​ച്ചി​​രി​​ക്കു​​ന്ന പാ​​വ​​യ്ക്കാ ഏ​​ക​​ദേ​​ശം ഗോ​​ള്‍ഡ​​ന്‍ നി​​റ​​ത്തി​​ല്‍ വ​​റു​​ത്തു കോ​​രി വ​​യ്ക്കു​​ക. സ​​വാ​​ള​​യും ചെ​​റു​​താ​​യി അ​​രി​​ഞ്ഞ ത​​ക്കാ​​ളി, പ​​ച്ച മു​​ള​​ക്, മ​​ല്ലി​​യി​​ല എ​​ന്നി​​വ ചേ​​ര്‍ത്ത് നാ​​ര​​ങ്ങാ നീ​​രും ഉ​​പ്പും ചേ​​ര്‍ത്ത് ന​​ല്ല​​വ​​ണ്ണം ഇ​​ള​​ക്കു​​ക. പാ​​വ​​യ്ക്ക സ​​ലാ​​ഡ് റെ​​ഡി.

മു​​ള​​പ്പി​​ച്ച പ​​യ​​ർ സ​​ലാ​​ഡ്

ചേ​രു​വ​ക​ൾ

പ​​യ​​ര്‍ മു​​ള​​പ്പി​​ച്ചു വേ​​വി​​ച്ച​​ത്- ര​​ണ്ടു​​ക​​പ്പ്
ഗ്രേ​​റ്റ് ചെ​​യ്ത ബീ​​റ്റ്റൂ​​ട്ട് -ര​​ണ്ട് ടീ​​സ്പൂ​​ണ്‍
ന​​ന്നാ​​യി അ​​രി​​ഞ്ഞ സ​​വാ​​ള, ത​​ക്കാ​​ളി -ര​​ണ്ട് എ​​ണ്ണം
 വെ​​ള്ള​​രി​​ക്ക- ഒ​ന്നി​ന്‍റെ പ​കു​തി
ന​​ന്നാ​​യി അ​​രി​​ഞ്ഞ  കാ​​ബേ​​ജ് - ചെ​റു​ത്​
ചാ​​ട്ട് മ​​സാ​​ല – അ​​ര ടീ​​സ്പൂ​​ണ്‍
നാ​​ര​​ങ്ങാ​​നീ​​ര് -ഒ​​രു ടീ​​സ്പൂ​​ണ്‍
ജീ​​ര​​ക​​പ്പൊ​​ടി- അ​​ര ടീ​​സ്പൂ​​ണ്‍
മ​​ല്ലി​​യി​​ല പൊ​​ടി​​യാ​​യ​​രി​​ഞ്ഞ​​ത്- ഒ​​രു ടേ​​ബി​​ള്‍ സ്പൂ​​ണ്‍
ഉ​​പ്പ് -പാ​​ക​​ത്തി​​ന്


ത​​യാ​റാ​​ക്കു​​ന്ന വി​​ധം

എ​​ല്ലാ ചേ​​രു​​വ​​ക​​ളും ഒ​​രു ബൗ​​ളി​​ല്‍ എ​​ടു​​ത്ത് ഇ​​ള​​ക്കു​​ക. ഫ്രി​​ഡ്ജി​​ല്‍ വ​​ച്ചു ന​​ന്നാ​​യി ത​​ണു​​പ്പി​​ക്കു​​ക. നാ​​രാ​​ങ്ങ നീ​​ര് ചേ​​രു​​വ​​ക​​ള്‍ക്ക് മു​​ക​​ളി​​ല്‍ വി​​ത​​റി​​യ ശേ​​ഷം ക​​ഴി​​ക്കാം.
 

കു​​ക്കു​​മ്പ​​ര്‍ സ​​ലാ​​ഡ്

ചേ​​രു​​വ​​ക​​ൾ

തൈ​​ര് -ര​​ണ്ടു ടേ​​ബി​​ള്‍ സ്പൂ​​ണ്‍
കു​​ക്കു​​മ്പ​​ര്‍- ര​​ണ്ട് എ​​ണ്ണം
 ഉ​​പ്പ് -പാ​​ക​​ത്തി​​ന്
പ​​ച്ച​​മു​​ള​​ക് – ര​​ണ്ട് എ​​ണ്ണം
കാ​​യ​​പ്പൊ​​ടി -ഒ​​രു​​നു​​ള്ള്
മ​​ല്ലി​​യി​​ല -ഒ​​രു പി​​ടി
ക​​ടു​​ക് – 2 നു​​ള്ള്
നെ​​യ്യ് – ഒ​​രു ടീ​​സ്പൂ​​ണ്‍


ത​​യാ​​റാ​​ക്കു​​ന്ന​​വി​​ധം

കു​​ക്കു​​മ്പ​​ര്‍ പു​​റം ചു​​ര​​ണ്ടി ഗ്രേ​​റ്റ് ചെ​​യ്യു​​ക. ഇ​​തി​​ല്‍ നെ​​യ്യി​​ല്‍ വ​​റു​​ത്ത ക​​ടു​​ക്, കാ​​യം എ​​ന്നി​​വ ചേ​​ര്‍ക്കു​​ക. മ​​റ്റ് ചേ​​രു​​വ​​ക​​ളും ചേ​​ര്‍ക്കു​​ക. ഒ​​രു വെ​​ള്ള​​രി​​ക്ക ക​​നം കു​​റ​​ച്ച് വ​​ട്ട​​ത്തി​​ല​​രി​​ഞ്ഞ് പ്ലേ​​റ്റി​​ല്‍ നി​​ര​​ത്തു​​ക. ഇ​​തി​​നു മു​​ക​​ളി​​ലാ​​യി യോ​​ജി​​പ്പി​​ച്ചു വ​​ച്ചി​​രി​​ക്കു​​ന്ന​​തി​​ല്‍ കു​​റ​​ച്ചാ​​യി വി​​ള​​മ്പു​​ക.
 


വാർത്തകൾ

Sign up for Newsletter



top