Flash News
Archives

Kollywood

aparna-balamurali

ആ ചിത്രത്തിനു പിന്നിലെ കാര്യമിതാണ് അപർണ ബാലമുരളി

Published:07 April 2019

സംഗതി എന്താണെന്നു വച്ചാൽ സൂര്യയുടെ അടുത്ത ചിത്രത്തിൽ നായികയായെത്തുന്നത് അപർണയാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സുധ കോങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയുടെ തന്നെ പ്രൊഡക്ഷൻ ബാനറായ 2 ഡി എന്‍റർടെയിൻമെന്‍റാണ് ചിത്രം നിർമിക്കുന്നത്.

അപർണ ബാലമുരളി തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രത്തിന് പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ. തമിഴിൽ ഒരു സിനിമയുടെ പൂജയ്ക്ക് എടുത്ത ചിത്രമാണ് അപർണ പങ്കുവച്ചിരിക്കുന്നത്. നടൻ സൂര്യയുടെ തൊട്ടരികിൽ അപർണ നിൽക്കുന്നതായാണ് ചിത്രത്തിൽ. സംഭവം വൈറലായതോടെ ഇതെന്താണിപ്പോൾ ഇങ്ങനെയെന്നായി ആരാധകർ.

സംഗതി എന്താണെന്നു വച്ചാൽ സൂര്യയുടെ അടുത്ത ചിത്രത്തിൽ നായികയായെത്തുന്നത് അപർണയാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സുധ കോങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയുടെ തന്നെ പ്രൊഡക്ഷൻ ബാനറായ 2 ഡി എന്‍റർടെയിൻമെന്‍റാണ് ചിത്രം നിർമിക്കുന്നത്. കാർത്തി, ജി.വി പ്രകാശ് തുടങ്ങിയവരും പൂജയിൽ പങ്കെടുത്തു. 


വാർത്തകൾ

Sign up for Newsletter



top